സ്പാനിഷ് ഓപ്പണിങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Moves | 1.e4 e5 2.Nf3 Nc6 3.Bb5 |
|---|---|
| ECO | C60–C99 |
| Origin | Göttingen manuscript, 1490 |
| Named after | Ruy López de Segura, Libro del Ajedrez, 1561 |
| Parent | Open Game |
| Synonym(s) | Spanish Opening Spanish Game Spanish Torture [colloquial] |
| Chessgames.com opening explorer | |
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, സ്പാനിഷ് ഓപ്പണിങ് (വിവക്ഷകൾ) എന്ന താൾ കാണുക.
ചെസ്സിലെ പ്രാരംഭനീക്കങ്ങളുടെ ഒരു രീതിയാണ് സ്പാനിഷ് ഓപ്പണിങ് (സ്പാനിഷ് ഗെയിം) അഥവാ റുയ് ലോപസ്. ഇതിലെ നീക്കങ്ങളുടെ ക്രമം താഴെ കൊടുത്തിരിക്കുന്ന വിധമാണ്