സംസ്ഥാനപാത 32 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സംസ്ഥാനപാത 32 (കേരളം) | |
|---|---|
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, കേരള പൊതുമരാമത്ത് വകുപ്പ് | |
| നീളം: | 37.9 km (23.5 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | അതിരമ്പുഴ |
| അവസാനം: | പൂഞ്ഞാർ |
| പാതാ സമ്പ്രദായം | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് ഒരു സംസ്ഥാനപാതയാണ് SH 32 (സംസ്ഥാനപാത 32). കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ നിന്നും ആരംഭിച്ച്, കോട്ടയം ജില്ലയിലെ പൂഞ്ഞാർ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 37.9 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ [തിരുത്തുക]
ആതിരമ്പുഴ - എം സി റോഡ് മറി കടക്കുന്നു - ചേർപ്പുങ്കൽ - സംസ്ഥാനപാത 08 ചേരുന്നു - പാലാ ചന്ത - ഭരണങ്ങാനം ടൗൺ - ഈരാറ്റുപേട്ട ടൗൺ - പൂഞ്ഞാർ
അവലംബം [തിരുത്തുക]
- ↑ "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
|
|||||||