സംവാദം:പ്രവാസി സംഘടനകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ കാര്യം മാത്രം പരാമർശിക്കുന്നതിനാൽ തലക്കെട്ട് അനുയോജ്യമായ തരത്തിൽ മാറ്റണമെന്ന് കരുതുന്നു -- റസിമാൻ ടി വി

വിജ്ഞാനകോശസ്വഭാവം ഉണ്ടോ?--റോജി പാലാ (സംവാദം) 12:55, 26 ജനുവരി 2013 (UTC)[മറുപടി]
ഉണ്ടെന്ന് വിശ്വസിക്കുന്നു. പേര്, മലയാളിപ്രവാസിസംഘടനകൾ എന്നാക്കിയാലോ? --Vssun (സംവാദം) 09:15, 7 മേയ് 2013 (UTC)[മറുപടി]

കുവൈത്തിലെ പ്രവാസി സംഘടനകൾ എന്ന താൾ ഇങ്ങോട്ട് ലയിപ്പിക്കാവുന്നതാണ്.--സിദ്ധാർത്ഥൻ (സംവാദം) 05:03, 24 മേയ് 2013 (UTC)[മറുപടി]

യോജിക്കുന്നു. എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. ഇത് ഒരു വിഭാഗമാക്കുകയും തിരിച്ചുവിടൽ അങ്ങോട്ടാക്കുകയും ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 17:42, 26 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പ്രവാസി_സംഘടനകൾ&oldid=4025368" എന്ന താളിൽനിന്ന് ശേഖരിച്ചത്