ശൂന്യാകാശയാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു പ്രോട്ടോൺ റോക്കറ്റ് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേയ്ക്കുള്ള സർവീസ് മോഡ്യൂളുമായി വിക്ഷേപിക്കപ്പെട്ട ശേഷം. 2000

ബാഹ്യാകാശത്തേയ്ക്കോ, ബാഹ്യാകാശത്തിലൂടെയോ നടക്കുന്ന യാത്രയെയാണ് ശൂന്യാകാശയാത്ര (ബാഹ്യാകാശയാത്ര) എന്നു വിളിക്കുന്നത്. മനുഷ്യർ ഉള്ള ശൂന്യാകാശപേടകങ്ങളിലും ഇല്ലാത്തവയിലും ഇത്തരം യാത്ര നടത്താവുന്നതാണ്. റഷ്യയുടെ സൊയൂസ് പദ്ധതി, അമേരിക്കയുടെ സ്പേസ് ഷട്ടിൽ പദ്ധതി എന്നിവയും അന്താരാഷ്ട്ര സ്പേസ് സ്റ്റേഷൻ പദ്ധതിയും മനുഷ്യർ ശൂന്യാകാശയാത്ര നടത്തിയതിന് ഉദാഹരണങ്ങളാണ്. പ്രോബുകൾ കൃത്രിമോപഗ്രഹങ്ങൾ എന്നിവ മനുഷ്യരില്ലാത്ത യാത്രകൾക്കുദാഹരണങ്ങളാണ്.

ബാഹ്യാകാശ വിനോദ സഞ്ചാരം, പര്യവേഷണം, സൈനികാവശ്യങ്ങൾ, വാർത്താവിനിമയം എന്നിങ്ങനെ പല ആവശ്യങ്ങൾക്ക് ബാഹ്യാകാശയാത്ര ആവശ്യമാണ്. ചാരോപഗ്രഹങ്ങൾ, നിരീക്ഷണോപഗ്രഹങ്ങൾ എന്നിവ ശൂന്യാകാശയാത്രയ്ക്ക് ഉദാഹരണങ്ങളാണ്.

റോക്കറ്റ് വിക്ഷേപണത്തോടെയാണ് സാധാരണഗതിയിൽ ബാഹ്യാകാശയാത്ര ആരംഭിക്കുന്നത്. ബഹിരാകാശത്തുവച്ച് പേടകത്തിന്റെ ചലനങ്ങൾ സംബന്ധിച്ചുള്ള ശാസ്ത്ര ശാഖയാണ് ആസ്ട്രോഡൈനാമിക്സ്.

ഉള്ളടക്കം

ചരിത്രം [തിരുത്തുക]

ശൂന്യാകാശയാത്രയുടെ ഘട്ടങ്ങൾ [തിരുത്തുക]

വിക്ഷേപണം [തിരുത്തുക]

ശൂന്യാകാശത്തെത്തൽ [തിരുത്തുക]

ശൂന്യാകാശത്തെത്താനുള്ള മറ്റു മാർഗ്ഗങ്ങൾ [തിരുത്തുക]

ഭ്രമനപഥത്തിൽ നിന്നുള്ള വ്യതിചലനം [തിരുത്തുക]

ആസ്ട്രോഡൈനാമിക്സ് [തിരുത്തുക]

അന്തരീക്ഷത്തിലേയ്ക്കുള്ള പുനപ്രവേശം [തിരുത്തുക]

ലാൻഡിംഗ് [തിരുത്തുക]

വീണ്ടെടുക്കൽ [തിരുത്തുക]

വിവിധ തരം ശൂന്യാകാശയാത്രകൾ [തിരുത്തുക]

ശൂന്യാകാശത്തെ മനുഷ്യയാത്ര [തിരുത്തുക]

ഭ്രമണപഥത്തിനു താഴെയുള്ള ശൂന്യാകാശയാത്ര [തിരുത്തുക]

ഭ്രമണപഥത്തിലുള്ള ശൂന്യാകാശയാത്ര [തിരുത്തുക]

ഗ്രഹാന്തര യാത്ര [തിരുത്തുക]

നക്ഷത്രാന്തര യാത്ര [തിരുത്തുക]

നക്ഷത്രസമൂഹങ്ങൾക്കിടയിലുള്ള യാത്ര [തിരുത്തുക]

ഭ്രമണപഥത്തിനു താഴെയുള്ള ശൂന്യാകാശ സഞ്ചാരം [തിരുത്തുക]

ശൂന്യാകാശ പേടകവും വിക്ഷേപണ സംവിധാനവും [തിരുത്തുക]

ശൂന്യാകാശ വാഹനങ്ങളുടെ പ്രൊപ്പൽഷൻ [തിരുത്തുക]

ഉപേക്ഷിക്കാവുന്ന വിക്ഷേപണ സംവിധാനങ്ങൾ [തിരുത്തുക]

വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണ സംവിധാനങ്ങൾ [തിരുത്തുക]

ശൂന്യാകാശയാത്രയുടെ വെല്ലുവിളികൾ [തിരുത്തുക]

ശൂന്യാകാശ ദുരന്തങ്ങൾ [തിരുത്തുക]

ഭാരമില്ലായ്മ [തിരുത്തുക]

വികിരണങ്ങൾ [തിരുത്തുക]

ജീവൻരക്ഷാ സംവിധാനങ്ങൾ [തിരുത്തുക]

ശൂന്യാകാശത്തെ കാലാവസ്ഥ [തിരുത്തുക]

പരിസ്ഥിതി സംബന്ധമായ വിശകലനം [തിരുത്തുക]

ശൂന്യാകാശയാത്രയുടെ ഉപയോഗങ്ങൾ [തിരുത്തുക]

ഇവയും കാണുക [തിരുത്തുക]

ഫലകം:Transport

അവലംബങ്ങൾ [തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]

ഫലകം:Spaceflight ഫലകം:Space exploration lists and timelines

"http://ml.wikipedia.org/w/index.php?title=ശൂന്യാകാശയാത്ര&oldid=1717054" എന്ന താളിൽനിന്നു ശേഖരിച്ചത്