സ്പേസ് ഷട്ടിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്പേസ് ഷട്ടിൽ

സ്പേസ് ഷട്ടിൽ Discovery begins liftoff at the start of STS-120.
കൃത്യം Manned orbital launch and reentry
നിർമ്മാതാവ് United Space Alliance:
Thiokol/Alliant Techsystems (SRBs)
Lockheed Martin/Martin Marietta (ET)
Boeing/Rockwell (orbiter)
രാജ്യം United States of America
Size
ഉയരം 56.1 m (184.2 ft)
വ്യാസം 8.7 m (28.5 ft)
ദ്രവ്യം 2,030 t (4,470,000 lbm)
പേലോഡ് വാഹനശേഷി
Payload to LEO 24,400 kg (53,600 lb)
Payload to
GTO
3,810 kg (8,390 lbm)
Payload to
Polar orbit
12,700 kg (28,000 lb)
Payload to
Landing[1]
14,400 kg (32,000 lb)[1]
(Return Payload)
വിക്ഷേപണ ചരിത്രം
സ്ഥിതി Retired
വിക്ഷേപണത്തറകൾ LC-39, Kennedy Space Center
SLC-6, Vandenberg AFB (unused)
മൊത്തം വിക്ഷേപണങ്ങൾ 135
വിജയകരമായ വിക്ഷേപണങ്ങൾ 134 successful launches
133 successful re-entries
പരാജയകരമായ വിക്ഷേപണങ്ങൾ 2 (launch failure, Challenger;
re-entry failure, Columbia)
ആദ്യ വിക്ഷേപണം April 12, 1981
അവസാന വിക്ഷേപണം July 21, 2011
ശ്രദ്ധേയമായ പേലോഡുകൾ Tracking and Data Relay Satellites
Spacelab
Great Observatories (including Hubble)
Galileo, Magellan, Ulysses
Mir Docking Module
ISS components
ബൂസ്റ്ററുകൾ (Stage 0) - Solid Rocket Boosters
ബൂസ്റ്ററുകളുടെ എണ്ണം 2
എഞ്ജിനുകൾ 1 solid
തള്ളൽ 12.5 MN each, sea level liftoff (2,800,000 lbf)
Specific impulse 269 s
Burn time 124 s
ഇന്ധനം solid
First stage - External Tank
എഞ്ജിനുകൾ 3 SSMEs located on Orbiter
തള്ളൽ 5.45220 MN total, sea level liftoff (1,225,704 lbf)
Specific impulse 455 s
Burn time 480 s
ഇന്ധനം LOX/LH2
Second stage - Orbiter
എഞ്ജിനുകൾ 2 OME
തള്ളൽ 53.4 kN combined total vacuum thrust (12,000 lbf)
Specific impulse 316 s
Burn time 1,250 s
ഇന്ധനം MMH/N2O4

റോക്കറ്റുകളുടെ സഹായത്തോടെ അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച്, 200 മൈൽ ഉയരത്തിലേക്ക് പറന്ന്, ദിവസങ്ങളോളം ബഹിരാകാശത്ത് തങ്ങി, പിന്നെ ഒരു വിമാനം നിലത്തിറങ്ങുന്നതിന്റെ ലാഘവത്തോടെ തിരിച്ചെത്തി, വീണ്ടും വിക്ഷേപണയോഗ്യമാകുന്ന ഒരു അത്ഭുതകരമായ ബഹിരാകാശവാഹനമാണ് നാസ വികസിപ്പിച്ചെടുത്ത സ്പേസ് ഷട്ടിലുകൾ. ലംബമായി വിക്ഷേപിക്കുന്ന സ്‌പേസ് ഷട്ടിൽ വിമാനത്തെപ്പോലെ തിരശ്ചീനമായി വന്നിറങ്ങുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്പേസ്_ഷട്ടിൽ&oldid=4023425" എന്ന താളിൽനിന്ന് ശേഖരിച്ചത്