ശുചീന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശുചീന്ദ്രം
—  നഗരം  —
ശുചീന്ദ്രം
Location of ശുചീന്ദ്രം
in തമിഴ്നാട്
Coordinates 8°09′18″N 77°27′54″E / 8.155°N 77.465°E / 8.155; 77.465Coordinates: 8°09′18″N 77°27′54″E / 8.155°N 77.465°E / 8.155; 77.465
രാജ്യം India
State തമിഴ്നാട്
ജില്ല(കൾ) കന്യാകുമാരി
ജനസംഖ്യ 11,953 (2001)
Time zone IST (UTC+05:30)
Area

Elevation


19 മീറ്റർ (62 അടി)

Website www.suchindram.com

തമിഴ് നാട്ടിൽ കന്യാകുമാരി ജില്ലയിലെ ഒരു പട്ടണവും തീർത്ഥാടനസ്ഥലവുമാണു് ശുചീന്ദ്രം. ഈ പട്ടണത്തിലാണു് പ്രസിദ്ധാമായ സ്ഥാണുമലയൻ ക്ഷേത്രം സ്ഥിതിചെയ്യുന്നതു്.

ഭൂമിശാസ്ത്രം[തിരുത്തുക]

ശുചീന്ദ്രം കന്യാകുമാരിയിൽനിന്നും 11 കിലോമീറ്റർ ദൂരത്തും, നാഗർകോവിലിൽനിന്നും 7 കിലോമീറ്റർ ദൂരത്തും, തിരുനെൽവേലിയിൽനിന്നും 70 കിലോമീറ്റർ ദൂരത്തും, തിരുവനന്തപുരത്തുനിന്നു് 85 കിലോമീറ്റർ ദൂരത്തും സ്ഥിതി ചെയ്യുന്നു. രാജവാഴ്ചകാലത്ത് ശുചീന്ദ്രവും കന്യാകുമാരിയും പ്രധാന കോട്ടകളായിരുന്നു. തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ ഡച്ചുകാരുമായി ഏർപ്പെട്ട നാവികയുദ്ധം അടുത്തുള്ള കുളച്ചലിൽവച്ചാണു് സംഭവിച്ചതു്.

"http://ml.wikipedia.org/w/index.php?title=ശുചീന്ദ്രം&oldid=1689423" എന്ന താളിൽനിന്നു ശേഖരിച്ചത്