കുളച്ചൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുളച്ചൽ

குளச்சல்
Town
Country ഇന്ത്യ
Stateതമിഴ് നാട്
Districtകന്യാകുമാരി ജില്ല
ജനസംഖ്യ
 (2011)
 • ആകെ23,227
Languages
 • Officialതമിഴ്
സമയമേഖലUTC+5:30 (IST)

മലബാർ തീരത്തിലെ ഒരു മുനിസിപ്പൽ ടൗണാണ് കന്യാകുമാരി ജില്ലയിലുള്ള കുളച്ചൽ. കന്യാകുമാരിയിൽ നിന്നും ഇവിടേക്ക് 20 കിലോമീറ്റർ ദൂരമുണ്ട്. ചരിത്ര പ്രസിദ്ധമായ കുളച്ചൽ യുദ്ധം നടന്ന സ്ഥലമാണ് ഇത്. 2011ലെ സെൻസസ് പ്രകാരം ഇവിടെത്തെ ജനസംഖ്യ 23,227 ആണ്.[1]

1956-ലെ സംസ്ഥാനപുനസംഘടക്കുമുമ്പ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു.

അവലംബം[തിരുത്തുക]

  1. "Census Info 2011 Final population totals". Office of The Registrar General and Census Commissioner, Ministry of Home Affairs, Government of India. 2013. Retrieved 26 January 2014.
"https://ml.wikipedia.org/w/index.php?title=കുളച്ചൽ&oldid=3546175" എന്ന താളിൽനിന്ന് ശേഖരിച്ചത്