വീർ-സാരാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീർ-സാരാ
സംവിധാനം യാഷ് ചൊപ്രാ
നിർമ്മാണം ആദിത്യ ചൊപ്രാ
യാഷ് ചൊപ്രാ
തിരക്കഥ ആദിത്യ ചൊപ്രാ
കഥ ആദിത്യ ചൊപ്രാ
ആഖ്യാനം ഷാരൂഖ് ഖാൻ
അഭിനേതാക്കൾ ഷാരൂഖ് ഖാൻ
പ്രീതി സിൻ‌ഡ
റാണി മുഖർജി
സംഗീതം മദൻ മോഹൻ
സഞ്ചീവ്
ഛായാഗ്രഹണം അനിൽ മെഹ്ത
ചിത്രസംയോജനം രിതെഷ് സൊണി
വിതരണം യാഷ് രാജ് ഫിലിംസ്
റിലീസിങ് തീയതി november 12, 2004
സമയദൈർഘ്യം 192 minutes
രാജ്യം ഇന്ത്യ
ഭാഷ ഹിന്ദി
ബജറ്റ് Indian Rupee symbol.svg 25 കോടി (US$ 5.15 ദശലക്ഷം)
ബോക്സ് ഓഫീസ് Indian Rupee symbol.svg 94.22 കോടി (US$ 19.41 ദശലക്ഷം)

2004- ൽ യാഷ് ചൊപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് വീർ-സാരാ. ഷാരൂഖ് ഖാനോടൊപ്പം , പ്രീതി സിൻ‌ഡയും , റാണി മുഖർജിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അമിതാഭ് ബച്ചനും ഹേമ മാലിനിയും ഈ സിനിമയിൽ അതിഥി വേഷങ്ങൾ ചെയ്തിട്ടുണ്ട്.[1]

[തിരുത്തുക] കഥ

ഇന്ത്യൻ വ്യോമസേനയിൽ സ്ക്വാഡ്രൺ ലീഡറായ വീർ പ്രതാപ് സിംഗും ലാഹോറിലെ ധനിക കുടുംബത്തിൽ നിന്നുള്ള സാറാ ഹായത് ഖാനും തമ്മിലുള്ള പ്രണയം അണ് വീർ-സാരാ പറയുന്നത് .[2]

[തിരുത്തുക] കഥാപാത്രങ്ങളും അഭിനേതാക്കളും

നടൻ/നടി കഥാപാത്രം
ഷാരൂഖ് ഖാൻ വീർ പ്രതാപ് സിങ്ങ്
പ്രീതി സിൻ‌ഡ സാരാ ഹായത് ഖാൻ
റാണി മുഖർജി സാമിയാ സിദ്ദിഖി
അമിതാഭ് ബച്ചൻ ചൗധരി സുമെർ സിങ്ങ്
ഹേമ മാലിനി സരസ്വതി

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=വീർ-സാരാ&oldid=1283403" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ