വടക്കൻ ഡക്കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ-പടിഞ്ഞാറൻ പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് വടക്കൻ ഡക്കോട്ട. വിസ്തീർണത്തിൽ 19-ആം സ്ഥാനത്തും ജനസംഖ്യയിൽ എന്നാൽ പിറകിൽ നിന്ന് മൂന്നാം സ്ഥാനത്തുമുള്ള സംസ്ഥാനമാണിത്. 1889 നവംബർ 2-ന് 39-ആം സംസ്ഥാനമായി യൂണിയന്റെ ഭാഗമായി.

മിസോറി നദി സംസ്ഥാനത്തിലൂടെ ഒഴുകുന്നു. മലകൾ നിറഞ്ഞ പടിഞ്ഞാറൻ പ്രദേശത്ത് ലിഗ്നൈറ്റ് കൽക്കരിയുടേയും പെട്രോളിയത്തിന്റെയും നിക്ഷേപമുണ്ട്. കിഴക്ക് ഭാഗത്തുകൂടി ഒഴുകുന്ന ചുവന്ന നദി ആ പ്രദേശത്തെ ഫലഭൂവിഷ്ടമാക്കുന്നു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലെ പ്രധാന ഘടകം ഏറെക്കാലമായി കൃഷി തന്നെയാണ്.

വടക്കൻ ഡക്കോട്ടയുടെ തലസ്ഥാനം ബിസ്മാർക്കാണ്. ഫാർഗോയാണ് ഏറ്റവും വലിയ നഗരം.

North Dakota പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
മുൻഗാമി
കൊളറാഡോ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1889 നവംബർ 2ന് പ്രവേശനം നൽകി (39ആം)
പിൻഗാമി
തെക്കൻ ഡക്കോട്ട

Coordinates: 47°30′N 100°30′W / 47.5°N 100.5°W / 47.5; -100.5

"http://ml.wikipedia.org/w/index.php?title=വടക്കൻ_ഡക്കോട്ട&oldid=1716703" എന്ന താളിൽനിന്നു ശേഖരിച്ചത്