തെക്കൻ ഡക്കോട്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് തെക്കൻ ഡക്കോട്ട. പിയറി ആണ് തലസ്ഥാനം. ഏറ്റവും വലിയ നഗരം സിയോക്സ് ഫോൾസ്.
മിസോറി നദി ഈ സംസ്ഥാനത്തെ രണ്ടായി ഭാഗിക്കുന്നു. പടിഞ്ഞാറൻ നദി എന്നും കിഴക്കൻ നദി എന്നുമാണ് ഈ ഭാഗങ്ങൾ അറിയപ്പെടുന്നു. ഫലഭൂവിഷ്ടമായ കിഴക്ക് ഭാഗത്ത് കൃഷി ധാരാളമായുള്ളപ്പോൾ പടിഞ്ഞാറ് ഭാഗത്ത് കന്നുകാലി വളർത്തലിനാണ് പ്രാമുഖ്യം. ഒരു കാർഷിക സംസ്ഥാനമായ ഇവിടെ ഭൂരിഭാഗവും ഗ്രാമ പ്രദേശങ്ങളാണ്.
| മുൻഗാമി വടക്കൻ ഡക്കോട്ട |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1889 നവംബർ 2നു പ്രവേശനം നൽകി (40ആം) |
പിൻഗാമി മൊണ്ടാന |
സ്ഥാനം: 44°30′N 100°00′W / 44.5°N 100°W