മൊണ്ടാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
State of Montana
Flag of Montana State seal of Montana
Flag Seal
Nickname(s): "Big Sky Country", "The Treasure State"
Motto(s): "Oro y Plata" (Spanish: Gold and Silver)
Map of the United States with Montana highlighted
Official language(s) English
Demonym Montanan
തലസ്ഥാനം Helena
വലിയ നഗരം Billings
Largest metro area Billings Metropolitan Area
Area  Ranked 4th in the US
 - Total 147,042 sq mi
(381,156 km²)
 - Width 630 miles (1,015 km)
 - Length 255 miles (410 km)
 - % water 1
 - Latitude 44° 21′ N to 49° N
 - Longitude 104° 2′ W to 116° 3′ W
ജനസംഖ്യാ വിവരം  Ranked 44th in the US
 - Total (2010) 989,415
 - Density {{{2000DensityUS}}}/sq mi 
2.51/km² (Ranked 48th in the US)
Elevation  
 - Highest point Granite Peak[1]
12,807 ft  (3,903 m)
 - Mean 3,396 ft  (1,035 m)
 - Lowest point Kootenai River[1]
1,800 ft  (549 m)
Admission to Union  November 8, 1889 (41st)
ഗവർണ്ണർ Brian Schweitzer (D)
Lieutenant Governor John Bohlinger (R)
U.S. Senators Max Baucus (D)
Jon Tester (D)
Congressional Delegation Denny Rehberg (R) (list)
സമയ മേഖല Mountain: UTC-7/DST-6
Abbreviations MT Mont. US-MT
Website www.mt.gov

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് മൊണ്ടാന. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് അനേകം മലനിരകളുണ്ട്. ഇവയും മദ്ധ്യ ഭാഗത്തെ ഒറ്റപ്പെട്ട മലനിരകളും ചേർന്നുള്ള 77 മലനിരകൾ റോക്കി മലകൾ എന്നറിയപ്പെടുന്നു. ഈ ഭൂമിശാസ്ത്രപരമഅയ പ്രത്യേകത സംസ്ഥാനത്തിന്റെ പേരിലും നിഴലിച്ചിരിക്കുന്നു. സ്പാനിഷിൽ മൊണ്ടാന എന്നാൽ മല എന്നാർത്ഥം. വിസ്തൃതിയിൽ നാലാം സ്ഥാനത്തുള്ള ഈ സംസ്ഥാനം എന്നാൽ ജനസംഖ്യയിൽ 44-ആം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ജനസാന്ദ്രതയിൽ പിന്നിൽ നിന്നും മൂന്നാം സ്ഥാനത്താണ്.


[തിരുത്തുക] അവലംബം

  1. 1.0 1.1 "Elevations and Distances in the United States". U.S. Geological Survey. 29 April 2005. http://erg.usgs.gov/isb/pubs/booklets/elvadist/elvadist.html#Highest, ശേഖരിച്ചത്: November 6, 2006. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

മുൻഗാമി
തെക്കൻ ഡക്കോട്ട
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1889 നവംബർ 8ന് പ്രവേശനം നൽകി (41ആം)
പിൻഗാമി
വാഷിങ്ടൺ

അക്ഷാംശവും രേഖാംശവും: 47°N 110°W / 47°N 110°W / 47; -110

"http://ml.wikipedia.org/w/index.php?title=മൊണ്ടാന&oldid=1200095" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ