രാഗവർദ്ധിനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടകസംഗീതത്തിലെ 32ആം മേളകർത്താരാഗമാണ് രാഗവർദ്ധിനി.
ലക്ഷണം,ഘടന[തിരുത്തുക]
- ആരോഹണം സ രി3 ഗ3 മ1 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ1 ഗ3 രി3 സ
ഋതുചക്രത്തിലെ രാഗമാണിത്.
കൃതികൾ[തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| ഗാനസുധാരസ | ബാലമുരളീകൃഷ്ണ |
| കലങാതെ മനമേ | കോടീശ്വര അയ്യർ |
| മൃത്യുഞ്ജയം |
അവലംബം[തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE