ഹാടകാംബരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടകസംഗീതത്തിലെ 18ആം മേളകർത്താരാഗമാണ് ഹാടകാംബരി
ലക്ഷണം,ഘടന [തിരുത്തുക]
- ആരോഹണം സ രി1 ഗ3 മ1 പ ധ3 നി3 സ
- അവരോഹണം സ നി3 ധ3 പ മ1 ഗ3 രി1 സ
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| നരഹരിം | മുത്തുസ്വാമി ദീക്ഷിതർ |
| രക്ഷതുമാം | ബാലമുരളികൃഷ്ണ |
അവലംബം [തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE