കാന്താമണി (മേളകർത്താരാഗം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടകസംഗീതത്തിലെ 61ആം മേളകർത്താരാഗമാണ് കാന്താമണി
ഉള്ളടക്കം |
ലക്ഷണം,ഘടന[തിരുത്തുക]
- ആരോഹണം സ രി2 ഗ3 മ2 പ ധ1 നി1 സ
- അവരോഹണം സ നി1 ധ1 പ മ2 ഗ3 രി2 സ
ജന്യരാഗങ്ങൾ[തിരുത്തുക]
ശ്രുതിരഞ്ജനി,കനകകുസുമവരാളി,കുന്തള ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ
കൃതികൾ[തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| ഭുവനേശ്വരി പാഹി | ത്യാഗരാജസ്വാമികൾ |
| നാദസുഖം | കോടീശ്വര അയ്യർ |
| പാലിന്തുവൊ | ത്യാഗരാജസ്വാമികൾ |
അവലംബം[തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE