ഷഡ്വിധമാർഗ്ഗിണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടക സംഗീതത്തിലെ 46ആം മേളകർത്താരാഗമാണ് ഷഡ്വിധമാർഗിണി.
ഉള്ളടക്കം |
ലക്ഷണം,ഘടന[തിരുത്തുക]
- ആരോഹണം സ രി1 ഗ2 മ2 പ ധ2 നി2 സ
- അവരോഹണം സ നി2 ധ2 പ മ2 ഗ2 രി1 സ
ജന്യരാഗങ്ങൾ[തിരുത്തുക]
പ്രധാനപ്പെട്ട ജന്യരാഗം തിവ്രവാഹിനി ആണ്
കൃതികൾ[തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| അന്തരംഗ ഭക്തി | കോടീശ്വര അയ്യർ |
| ഹൈമവതിം ഭജ | ബാലമുരളീകൃഷ്ണ |
| എപ്പോതു അരുൾവായ് | ലക്ഷമണൻ പിള്ളൈ |
അവലംബം[തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE