കീരവാണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കീരവാണി (മേളകർത്താരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകസംഗീതത്തിലെ 21ആം മേളകർത്താരാഗമാണ് കീരവാണി.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം,ഘടന
വേദചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.
- ആരോഹണം സ രി2 ഗ2 മ പ ധ1 നി3 സ
- അവരോഹണം സ നി3 ധ1 പ മ ഗ2 രി2 സ
[തിരുത്തുക] ജന്യരാഗങ്ങൾ
കിരണാവലി,കല്യാണ വസന്തം ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ
[തിരുത്തുക] കൃതികൾ
| കൃതി | കർത്താവ് |
|---|---|
| ഭാവയേ സാരസനാഭം | സ്വാതി തിരുനാൾ |
| ഇന്നമും സന്ദേഹം | ഗോപാലകൃഷ്ണ ഭാരതി |
| നീയരുൾപുരിയ വീണ്ടും | പാപനാശം ശിവൻ |
[തിരുത്തുക] അവലംബം
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE