ഗാംഗേയഭൂഷണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കർണാടകസംഗീതത്തിലെ 33-ആം മേളകർത്താരാഗമാണ് ഗാംഗേയഭൂഷണി.
ലക്ഷണം,ഘടന [തിരുത്തുക]
- ആരോഹണം സ രി3 ഗ3 മ1 പ ധ1 നി3 സ
- അവരോഹണം സ നി3 ധ1 പ മ1 ഗ3 രി3 സ
ഈ രാഗം ഋതുചക്രത്തിൽ ഉൾപ്പെടുന്നു.
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| എവ്വരേ രാമയ്യ | ത്യാഗരാജ സ്വാമികൾ |
| പാലയാസു മാ ശൈല | ബാലമുരളീകൃഷ്ണ |
| വരദരാജ അവാവ | മുത്തുസ്വാമി ദീക്ഷിതർ |