ശ്യാമളാംഗി (മേളകർത്താരാഗം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടകസംഗീതത്തിലെ 55ആം മേളകർത്താരാഗമാണ് ശ്യാമളാംഗി.
ഉള്ളടക്കം |
ഘടന,ലക്ഷണം [തിരുത്തുക]
- ആരോഹണം സ രി2 ഗ2 മ2 പ ധ1 നി1 സ
- അവരോഹണം സ നി1 ധ1 പ മ2 ഗ2 രി2 സ
ഒൻപതാം ചക്രമായ ബ്രഹ്മചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്
ജന്യരാഗങ്ങൾ [തിരുത്തുക]
ഹേമാംബരി ആണ് പ്രധാനപ്പെട്ട ജന്യരാഗം
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| കന്ദഗ കർപക തരുവേ | കോടീശ്വര അയ്യർ |
| ശ്യാമളാംഗി | മുത്തുസ്വാമി ദീക്ഷിതർ |
| ശ്യാമളാംഗി ജലയേലോചന | ബാലമുരളീകൃഷ്ണ |
അവലംബം [തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE