രത്നാംഗി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടക സംഗീതത്തിലെ 2ആം മേളകർത്താരാഗമാണ് രത്നാംഗി.
ലക്ഷണം,ഘടന [തിരുത്തുക]
- ആരോഹണം സ രി1 ഗ1 മ1 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ1 ഗ1 രി1 സ
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| ഇന്നം വൈരം | മാരിമുത്തു പിള്ളൈ |
| ജനനി ആശ്രിത | മുത്തയ്യ ഭാഗവതർ |
| കലശവർദ്ധിജം | ത്യാഗരാജ സ്വാമികൾ |
അവലംബം [തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE