രഘുപ്രിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടക സംഗീതത്തിലെ 42ആം മേളകർത്താരാഗമാണ് രഘുപ്രിയ
ലക്ഷണം,ഘടന [തിരുത്തുക]
- ആരോഹണം സ രി1 ഗ1 മ2 പ ധ3 നി3 സ
- അവരോഹണം സ നി3 ധ3 പ മ2 ഗ1 രി1 സ
ഋഷിചക്രത്തിലുൾപ്പെടുന്ന രാഗമാണിത്.
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| ഹിമഗിരികുമാരി | മുത്തുസ്വാമിദീക്ഷിതർ |
| ഖലിതക വംശേ തിലകേ | ബാലമുരളീകൃഷ്ണ |
| സദാനന്ദ | കോടീശ്വര അയ്യർ |
അവലംബം [തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE