മനസ്സിനക്കരെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മനസ്സിനക്കരെ | |
|---|---|
![]() |
|
| സംവിധാനം | സത്യൻ അന്തിക്കാട് |
| രചന | രഞ്ജൻ പ്രമോദ് |
| അഭിനേതാക്കൾ | ഷീല ജയറാം ഇന്നസെൻറ് നയൻതാര കെ.പി.എ.സി. ലളിത ഒടുവിൽ ഉണ്ണികൃഷ്ണൻ സുകുമാരി സിദ്ദിഖ് മാമുക്കോയ |
| റിലീസിങ് തീയതി | 2003 |
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ആണ് മനസ്സിനക്കരെ. 2003ൽ പുറത്തിറങ്ങി. വാർധക്യത്തിന്റെ ഒറ്റപ്പെടലും, തലമുറകളുടെ വിടവുമാണ് ഇതിലെ പ്രതിപാദ്യ വിഷയം. തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജൻ പ്രമോദാണ്. ഷീല, ജയറാം, ഇന്നസെൻറ്, നയൻതാര, കെ.പി.എ.സി. ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ,സുകുമാരി, സിദ്ദിഖ്, മാമുക്കോയ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
