മഞ്ഞക്കാഞ്ചി മരംകൊത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ഞക്കാഞ്ചി മരംകൊത്തി
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Piciformes
കുടുംബം: Picidae
ജനുസ്സ്: Picus
വർഗ്ഗം: P. xanthopygaeus
ശാസ്ത്രീയ നാമം
Picus xanthopygaeus
(J. E. Gray & G. R. Gray, 1847)
Synonyms

Picus myrmecophoneus

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു മരംകൊത്തിയാണ് മഞ്ഞക്കാഞ്ചി മരംകൊത്തി - Streak-throated Woodpecker (ശാസ്ത്രീയ നാമം : Picus xanthopygaeus) scaly bellied green woodpecker എന്ന് കേരളത്തിലെ പക്ഷികൾ എന്ന ഇന്ദുചൂഡന്റെ പുസ്തകത്തിൽ പറയുന്നു.

[തിരുത്തുക] രൂപവിവരണം

പച്ച കലർന്ന മഞ്ഞനിറം. കഴുത്തിൽ കറുത്ത വരകൾ. മങ്ങിയ അടിവശം. അടിവശത്ത് ചിതമ്പൽ പോലെ അടയാളം. കണ്ണിനു മുകളിൽ വെളുത്ത വര. അതിനു മുകളിൽ കറുത്ത വര. കവിളിൽ കറുത്ത വര. പൂവന് നെറ്റിയും ശിഖയും തലയും ചുവപ്പ്. പിടയുടെ തലയും ശിഖയും കറുത്തത്. വാൽ കറുപ്പ്

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  • കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  • Birds of periyar – ആർ. സുഗതൻ, കേരള വനം-വന്യജീവി വകുപ്പ്
  • Birds of Kerala - ഡീ.സി. ബുക്സ്


"http://ml.wikipedia.org/w/index.php?title=മഞ്ഞക്കാഞ്ചി_മരംകൊത്തി&oldid=1300634" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ