ത്രിയംഗുലി മരംകൊത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ത്രിയംഗുലി മരംകൊത്തി (Common Flameback) |
|
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Piciformes |
| കുടുംബം: | Picidae |
| ജനുസ്സ്: | Dinopium |
| വർഗ്ഗം: | D. javanense |
| ശാസ്ത്രീയ നാമം | |
| Dinopium javanense (Ljungh, 1797) |
|
നാട്ടുമരംകൊത്തിയോട് ഏറെ സാദൃശ്യമുള്ള ഒരു മരംകൊത്തിയാണ് ത്രിയംഗുലി മരംകൊത്തി. ഈ മരംകൊത്തിയുടെ വാൽമൂടി ചുവപ്പുനിറമാണ്. മറ്റുമരംകൊത്തികളിൽനിന്ന് വ്യത്യസ്ഥമായി ഇവയ്ക്ക് മൂന്ന് വിരലുകളേ ഉള്ളൂ. അതിനാലാണ് ത്രിയംഗുലി എന്ന പേര് കിട്ടിയത്. കൊക്കിൽനിന്നും കവിളിലേയ്ക്ക് മീശപോലുള്ള കറുത്ത പട്ട ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. കാട്ടുനിവാസികളയാവ ഇവ അപൂർവ്വമായേ നാട്ടിൻപുറങ്ങളിലേയ്ക്ക് ഇറങ്ങാറുള്ളൂ. ഇടയ്ക്കിടയ്ക്ക് "ക് രി..രി..രി" എന്ന് ശ്ബ്ദിച്ച് കൊണ്ടിരിക്കും.
|
||||||||