മരംകൊത്തിച്ചിന്നൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മരംകൊത്തിച്ചിന്നൻ | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Piciformes |
| കുടുംബം: | Picidae |
| ജനുസ്സ്: | Picumnus |
| വർഗ്ഗം: | P. innominatus |
| ശാസ്ത്രീയ നാമം | |
| Picumnus innominatus Burton, 1836 |
|
കാടുകളിൽ കാണാവുന്ന ഒരു മരംകൊത്തിയാണ് മരംകൊത്തിച്ചിന്നൻ (Picumnus innominatus)(en:Speckled_Piculet) .ഇന്ത്യയിൽ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാൻ , ശ്രീലങ്ക, ചൈന, ഹോങ്‌കോങ്, ഇന്ത്യോനേഷ്യ, മലേഷ്യ, മ്യാൻമർ, നേപ്പാൾ, പാകിസ്ഥാൻ, തായ്ലന്റ്, വിയറ്റ്നാം എന്നിവടങ്ങളിലും ഇവയെ കാണാം.
അവംലംബം [തിരുത്തുക]
|
||||||||