ബോറോബുദർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
| ബോറോബുദർ | |
|---|---|
ബോറോബുദർ (വടക്കുപടിഞ്ഞാറു നിന്നുള്ള ദൃശ്യം) |
|
|
|
|
| പ്രധാന വിവരങ്ങൾ | |
| വാസ്തുശൈലി | സ്തൂപം, ഇന്തോനേഷ്യൻ കാൻഡി |
| നഗരം | മദ്ധ്യജാവയിലെ മാഗെലാങ്ങിനടുത്ത് |
| രാജ്യം | ഇന്തോനേഷ്യ |
| നിർദ്ദേശാങ്കം | 7°36′29″S 110°12′14″E / 7.608°S 110.204°E |
| Completed | ഏതാണ്ട് 800-ആമാണ്ട് |
| Design and construction | |
| ശില്പി | ഗുണധർമ്മ |
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമാണ് ഇന്തോനേഷ്യയിൽ മദ്ധ്യജാവയിലെ മാഗെലാങിൽ സ്ഥിതിചെയ്യുന്ന ബോറോബുദർ[1].. ഇത് ഒരു മഹായാന ബുദ്ധവിഹാരമാണ്. ഈ സ്മാരകത്തിൽ ഒന്നിനു മുകളിൽ ഒന്നായി ആറു ചതുരപീഠങ്ങളും അതിനു മുകളിൽ മൂന്നു വൃത്താകാരപീഠങ്ങളുമുണ്ട്. 2672 ശില്പഫലകങ്ങളും 504 ബുദ്ധപ്രതിമകളും കൊണ്ട് ഈ പീഠങ്ങൾ അലങ്കരിച്ചിരിക്കുന്നു. ഏറ്റവും മുകളിലെ വൃത്തപീഠത്തിനു മദ്ധ്യഭാഗത്തഅയി പ്രധാനമകുടം സ്ഥിതി ചെയ്യുന്നു. 72 ബുദ്ധപ്രതിമകൽ ഈ മകുടത്തിനു ചുറ്റുമായി നിലകൊള്ളുന്നു.
അവലംബം[തിരുത്തുക]
- ↑ സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത (in മലയാളം). കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 95. ISBN 81-7130-993-3.