ബോറോബുദര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോറോബുദര്‍ (വടക്കുപടിഞ്ഞാറു നിന്നുള്ള ദൃശ്യം) |
|
|
|
|
|---|---|
| കെട്ടിടം | |
| വാസ്തുശൈലി | സ്തൂപം, ഇന്തോനേഷ്യന്‍ കാന്‍ഡി |
| നഗരം | മദ്ധ്യജാവയിലെ മാഗെലാങ്ങിനടുത്ത് |
| രാജ്യം | ഇന്തോനേഷ്യ |
| അക്ഷാംശവും രേഖാംശവും | അക്ഷാംശവും രേഖാംശവും: |
| നിര്‍മാണം | |
| പൂര്‍ത്തിയാക്കിയ തീയതി | ഏതാണ്ട് 800-ആമാണ്ട് |
| രൂപകല്പന | |
| ശില്പി | ഗുണധര്‍മ്മ |
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമാണ് ഇന്തോനേഷ്യയില്‍ മദ്ധ്യജാവയിലെ മാഗെലാങില്‍ സ്ഥിതിചെയ്യുന്ന ബോറോബുദര്‍[1].. ഇത് ഒരു മഹായാന ബുദ്ധവിഹാരമാണ്. ഈ സ്മാരകത്തില്‍ ഒന്നിനു മുകളില്‍ ഒന്നായി ആറു ചതുരപീഠങ്ങളും അതിനു മുകളില്‍ മൂന്നു വൃത്താകാരപീഠങ്ങളുമുണ്ട്. 2672 ശില്പഫലകങ്ങളും 504 ബുദ്ധപ്രതിമകളും കൊണ്ട് ഈ പീഠങ്ങള്‍ അലങ്കരിച്ചിരിക്കുന്നു. ഏറ്റവും മുകളിലെ വൃത്തപീഠത്തിനു മദ്ധ്യഭാഗത്തഅയി പ്രധാനമകുടം സ്ഥിതി ചെയ്യുന്നു. 72 ബുദ്ധപ്രതിമകല്‍ ഈ മകുടത്തിനു ചുറ്റുമായി നിലകൊള്ളുന്നു.
[തിരുത്തുക] അവലംബം
- ↑ സുകുമാര്‍ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും" (in മലയാളം). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 95. ISBN 81-7130-993-3.