ബേള പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബേല പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു കൃസ്തീയ ദേവാലയമാണ് ബേല പള്ളി. ജില്ലയിലെ ഏറ്റവും പഴയ പള്ളിയാ‍യ ഇത് 1890-ൽ ആണ് നിർമ്മിച്ചത്. ഗോഥിക്ക് വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ പള്ളി കാസർഗോഡ് നഗരത്തിനു 15 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്നു. മംഗലാപുരം രൂപതയുടെ ഭാഗമാണ് ഈ പള്ളി. അടുത്തകാലത്തായി ഈ പള്ളി പുതുക്കിപ്പണിഞ്ഞു.

"http://ml.wikipedia.org/w/index.php?title=ബേള_പള്ളി&oldid=1933315" എന്ന താളിൽനിന്നു ശേഖരിച്ചത്