ബംഗാള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



Bengal
Location-Bangla01.png
Map of the Bengal region: West Bengal and Bangladesh
Largest city Kolkata[1]
23°25′N 90°13′E / 23.42, 90.22
Main language Bengali
Area 232,752 km² 
Population (2001) 209,468,404
Density 951.3/km²
Infant mortality rate 55.91 per 1000 live births[2][3]
Websites bangladesh.gov.bdand wbgov.com

ബംഗ്ലാദേശും ഇന്ത്യയിലെ പശ്ചിമബംഗാള്‍ സംസ്ഥാനവും ഉള്‍പ്പെടുന്ന ഭൂമേഖലയാണ്‌ ബംഗാള്‍. ബംഗ്ലയാണ്‌ ഈ രണ്ടു മേഖലയിലേയും ജനങ്ങളുടെ പൊതുഭാഷ.

1905-ല്‍ ബ്രിട്ടീഷുകാര്‍ ബംഗാളിനെ പശ്ചിമ, പൂര്‍‌വബംഗാളുകളായി വിഭജിച്ചെങ്കിലും 1911-ല്‍ വീണ്ടും ഒരുമിപ്പിച്ചു. 1947-ല്‍ സ്വാതന്ത്ര്യാനന്തരം പൂര്‍‌വബംഗാള്‍ പാകിസ്താന്റെ ഭാഗമായി കിഴക്കന്‍ പാകിസ്താന്‍ എന്നറിയപ്പെട്ടു. 1971-ല്‍ ഇന്ത്യന് സഹായത്തോടെ പാകിസ്താനില്‍ നിന്നും സ്വാതന്ത്ര്യം നേടി ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.

[തിരുത്തുക] ചരിത്രം

മുഗള്‍ ഭരണകാലത്ത് ബംഗാള്‍ അവരുടെ നിയന്ത്രണത്തിലുള്ള ഒരു പ്രധാന മേഖലയായിരുന്നു. ബംഗാള്‍ പ്രവിശ്യയുടെ നയിബ് ആയി അതായത് സുബാദാറിന്റെ സഹായിയായി മുഗളര്‍ നിയമിച്ച മുര്‍ഷിദ് ഖിലി ഖാന്‍ അധികാരം മുഗളരില്‍ നിന്നും പിടിച്ചെടുത്തു[4].

[തിരുത്തുക] അവലംബം

  1. The Kolkata metropolitan area has a population of over 14 million, making it the largest urban agglomeration in Bengal.
  2. West Bengal - Human development fact sheet (HTML version of PDF). United Nations Development Programme (2001). ശേഖരിച്ചത് 2007-03-01.
  3. The World Factbook - Bangladesh (HTML). CIA World Factbook (2001). ശേഖരിച്ചത് 2007-03-01.
  4. "10-Eighteenth Century Political Formations". Social Science - Our Pasts-II. New Delhi: NCERT. 2007. pp. 145. ISBN 81-7450-724-8. http://www.ncert.nic.in/textbooks/testing/Index.htm. 
"http://ml.wikipedia.org/wiki/%E0%B4%AC%E0%B4%82%E0%B4%97%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം