പവിഴക്കാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പവിഴക്കാലി
Black-winged Stilt
Adult H. h. himantopus, Pak Thale, Phetchaburi, Thailand
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
ഉപവർഗ്ഗം: Neornithes
Infraclass: Neognathae
ഉപരിനിര: Neoaves
നിര: Charadriiformes
ഉപനിര: Charadrii
കുടുംബം: Recurvirostridae
ജനുസ്സ്: Himantopus
വർഗ്ഗം: H. himantopus (disputed)
ശാസ്ത്രീയ നാമം
Himantopus himantopus
(Linnaeus, 1758)
Subspecies

1-7, see text

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീഭൂഖണ്ഡങ്ങളിലുള്ള പാടങ്ങളിലും കണ്ടങ്ങളിലും തീര പ്രദേശങ്ങളിലും സാധാരണ കണ്ടുവരുന്ന ഒരു പക്ഷിയാണു് പവിഴക്കാലി. ഇംഗ്ലീഷ്: Black-winged Stilt.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നിൽ

25 സെന്റീമീറ്റർ നീളമുള്ള നീണ്ട ഇളം ചുവപ്പു നിറത്തിലുള്ള കാലുകൾ ഉള്ളതുകൊണ്ടാണ് പക്ഷിക്ക് ഈ പേരു് ലഭിച്ചത്.

[തിരുത്തുക] രൂപം

ഈ പക്ഷി പറക്കുമ്പോൾ ഇതിന്റെ നീളം കൂടിയ കാലുകൾ മടക്കിവെക്കാറില്ല. ലിംഗഭേദം: ആൺ കിളികൾക്ക് തലയിലും പിൻകഴുത്തിലും ചാരനിറത്തിലുള്ള തൂവൽ ഉണ്ടാവും.

[തിരുത്തുക] ഭക്ഷണം

ചെളിയിലും ചതുപ്പിലും ഉള്ള ചെറു പ്രാണികളും, ഞണ്ടും ആണു് പ്രധാന ഭക്ഷണം. കൂട്ടമായി ഭക്ഷണം അന്വേഷിക്കാറില്ല.

[തിരുത്തുക] പ്രത്യുൽപാദനം

ഏപ്രിൽ മുതൽ ഓഗസ്റ്റ് മാസം വരെ സമൂഹമായി ഉള്ള ഇണചേരൽ ഉണ്ടാകും. എല്ലാ കിളികളും അടുത്തടുത്തുതന്നെ കൂടുകളും കൂട്ടും. സംഘം ചേർന്ന് കൂടുകൾ സംരക്ഷിക്കുകയും ചെയ്യും. കൂട്ടിൽ മൂന്നു മുതൽ അഞ്ച് മുട്ടകൾ വരെ ഉണ്ടാകും. ഇണകൾ ഇരുവരും അട ഇരിക്കും.

[തിരുത്തുക] അവലംബം

[തിരുത്തുക] ചിത്രശാല

[തിരുത്തുക] കുറിപ്പുകൾ


"http://ml.wikipedia.org/w/index.php?title=പവിഴക്കാലി&oldid=1303366" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ