പരിശുദ്ധാത്മാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷകർ
പത്രോസ് · ദേവാലയം · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
P christianity.svg ക്രിസ്തുമതം കവാടം

ഈ പെട്ടി: കാണുക·സംവാദം·തിരുത്തുക

മുഖ്യധാരാ ക്രിസ്തുമതവിശ്വാസപ്രകാരം പരിശുദ്ധാത്മാവ് ഏകദൈവമായ പരിശുദ്ധ ത്രിത്വത്തിലെ ഒരു ആളത്വമാണ്‌; അതായത് പിതാവായ ദൈവത്തോടും പുത്രനായ ദൈവത്തോടും സംസർഗം പുലർത്തിക്കൊണ്ട് ദൈവത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്‌ പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവിനെ സംബന്ധിച്ച ക്രിസ്തീയ ദൈവശാസ്ത്രം, പ്ന്യൂമാറ്റോളജി, ത്രിത്വൈക ദൈവശാസ്ത്രത്തിൽ അവസാനമായി രൂപപ്പെട്ടതായതിനാൽ പരിശുദ്ധാത്മാവിനെസംബന്ധിച്ചുള്ള അവഗാഹത്തിനു പിതാവായ ദൈവത്തെയും പുത്രനായ ദൈവത്തെയും സംബന്ധിച്ചുള്ള അവഗാഹത്തെവച്ചുനോക്കുമ്പോൾ വളരെയേറെ വൈവിധ്യമുണ്ട്. ത്രിത്വൈക ദൈവശാസ്ത്രപ്രകാരം പരിശുദ്ധാത്മാവ് ദൈവത്തിലെ മൂന്നാമത്തെ ആളത്വമാണ്‌ - പിതാവായ ദൈവം ആദ്യത്തെയും പുത്രനായ ദൈവം രണ്ടാമത്തെയും ആളത്വവും.

ത്രിത്വത്തിലെ രണ്ടാമത്തെ ആളിൽനിന്നു വിഭിന്നമായി പരിശുദ്ധാത്മാവിനെ ഒരു മനുഷ്യാവതാരമായി ഒരിടത്തും പഠിപ്പിക്കുന്നില്ല, പിന്നെയോ ഒരു ആശ്വസിപ്പിക്കുന്നവനും സഹായദായകനും (പാറക്ലേത്ത) ആയാണ്‌. ഒരു ന്യുനപക്ഷ ക്രിസ്തിയ വിഭാഗം പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ല മറിച്ച് പിതാവിന്റെ പ്രവർത്തന നിരതമായ ശക്തിയായി കരുതുന്നു.


ഉള്ളടക്കം

[തിരുത്തുക] ക്രിസ്തീയ വിക്ഷണം

ഭുരിഭാഗം ക്രിസ്ത്യാനികളും പരിശുദ്ധാത്മാവിനെ ത്രിത്വത്തിലെ മുന്നമത്തെ ആളയി ആരാധിക്കുന്നു.പരിശുദ്ധാത്മാവിന് മനസ്സും, ഇച്ഛാശക്തിയും,വികാരങ്ങളും ഉള്ള ഒരു പൂർണ വ്യക്തിയായി ആണ്‌ കരുതുനത്. പരിശുദ്ധാത്മാവ് , പിതാവിനോടും പുത്രനോടും എല്ലാറ്റിലും സമത്വമുള്ള ദൈവമാകുന്നു.പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽ നിന്നും വത്യസ്തമായി, പിതാവിൽ നിന്നും പുത്രനിൽ നിന്നും ആണ് പുറപെടുനത്.ക്രിസ്തുമത വിശ്വാസ പ്രകാരം പരിശുദ്ധാത്മാവ്‌ വിശ്വാസികൾക്ക്‌ സകലവും ഉപദേശിച്ചു കൊടുക്കുകയും,സത്യത്തിൽ നടത്തുകയും,യേശു പറഞ്ഞതു ഒക്കെയും ഔർമ്മപ്പെടുത്തുകയും ചെയ്യും.

[തിരുത്തുക] പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ

Philippe de Champaigne - Annunciation - WGA04705.jpg

ക്രിസ്തുമത വിശ്വാസ പ്രകാരം പരിശുദ്ധാത്മാവ് ഉള്ള വ്യക്തിയുടെ സ്വഭാവത്തിൽ ചില്ല ഗുണമേന്മകൾ കാണാൻ സാധിക്കും അവ

  1. സ്നേഹം
  2. സന്തോഷം
  3. സമാധാനം
  4. ദീർഘക്ഷമ
  5. ദയ
  6. പരോപകാരം
  7. വിശ്വസ്തത
  8. സൗമ്യത
  9. ഇന്ദ്രിയജയം

[തിരുത്തുക] പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ

Holy Spirit as Dove (detail).jpg

ക്രിസ്തുമത വിശ്വാസ പ്രകാരം പരിശുദ്ധാത്മാവ് വിശ്വാസികൾക്ക് പല "ദാനങ്ങൾ" നൽകും.ഇ ദാനങ്ങൾ ചില പ്രത്യേക കഴിവുകൾ ആ വ്യക്തിക്ക് പ്രധാനം ചെയും.പുതിയ നിയമത്തിൽ 3 അതിമാനുഷ കൃപാവരങ്ങളെ പറ്റി പറയുന്നുണ്ട് അവ ഭാഷാ വരം,പ്രവചന വരം, രോഗ ശാന്തി വരം എന്നിവ ആകുന്നു.എന്നാൽ വിശുദ്ധ അംബ്രോസിൻ പ്രകാരം സനാന സമയത്ത് ഒരു വ്യക്തിക്ക്‌ 7 കൃപാവരങ്ങൾ ലഭിക്കും അവ

  1. ഞാനത്തിൻറെ ആത്മാവ്
  2. അറിവിൻറെ ആത്മാവ്
  3. ഉപദേശത്തിൻറെ ആത്മാവ്
  4. ശക്തിയുടെ ആത്മാവ്
  5. അറിവിൻറെ ആത്മാവ്
  6. ദൈവത്തെപറ്റി ഉള്ള അറിവിൻറെ ആത്മാവ്
  7. ദൈവഭയത്തിൻറെ ആത്മാവ്

എന്നാൽ ഇ വരങ്ങൾ അപോസ്തോലിക കലഘട്ടത്തിനു ശേഷം നിലച്ചു പോയി എന്നാണ്‌ കാതോലിക്ക ഉൾപടെ മുഖ്യധാര സഭകളും വിശ്വസിക്കുന്നത്.എന്നാൽ പെന്തക്കോസ്ത് മുതലായ പുതിയ സഭകൾ ഇവ ഇപ്പോരും നിലവിൽ ഉണ്ടെന്ന്‌ വേശ്വസിക്കുന്നു.

[തിരുത്തുക] ഖുർആൻ വിക്ഷണം

ഇസ്ലാംമതത്തില്ലെ ഖുർആനിൽ പരിശുദ്ധാത്മാവിനെ (Arabic: الروح القدس al-Ruh al-Qudus, "the-Spirit the-Holy") പറ്റി പല സ്ഥലങ്ങളിലും പരാമർശം ഉണ്ട് അവിടങ്ങള്ളിൽ ദൈവികമായ പ്രവർത്തികൾക്കും,ആശയ വിനിമയത്തിനും ഉള്ള മാധ്യമം .പരിശുദ്ധാത്മാവ് വർത്തിക്കുന്നു എന്ൻ കാണാൻ സാധിക്കും ഹദീഥുകളിൽ ഗബ്രയേലിനെ പരിശുദ്ധാത്മാവ്(റൂഹുൽ ഖുദ്സ്, الروح القدس) എന്നു വിശേഷിപ്പിച്ചിരിക്കുന്നു.

[തിരുത്തുക] ബഹായി വീക്ഷണം

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=പരിശുദ്ധാത്മാവ്&oldid=1303489" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ