പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ

ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനം സജിൻ രാഘവൻ
നിർമ്മാണം വൈശാഖ് രാജൻ
രചന ശ്രീനിവാസൻ
അഭിനേതാക്കൾ ശ്രീനിവാസൻ
മംത മോഹൻദാസ്
വിനീത് ശ്രീനിവാസൻ
ഫഹദ് ഫാസിൽ
സംഗീതം ദീപക് ദേവ്
ഛായാഗ്രഹണം എസ്. കുമാർ
ചിത്രസംയോജനം വി. സാജൻ
സ്റ്റുഡിയോ വൈശാഖ സിനിമ
വിതരണം വൈശാഖ സിനിമ
റിലീസിങ് തീയതി 2012 ജനുവരി 14
സമയദൈർഘ്യം 147 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ശ്രീനിവാസനെയും മംത മോഹൻദാസിനെയും പ്രധാന കഥാപാത്രങ്ങളാക്കി[1] നവാഗതനായ സജിൻ രാഘവൻ സംവിധാനം ചെയ്ത് 2012 ജനുവരി 14-നു് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ. 2005-ൽ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന ചലച്ചിത്ര നടനെയാണ് ശ്രീനിവാസൻ ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്. ഉദയനാണു താരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അല്ല ഈ ചലച്ചിത്രമെന്നും ഉദയനാണു താരത്തിലെ ചില കഥാപാത്രങ്ങൾ ഈ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് എന്നേ ഉള്ളൂ എന്നു സംവിധായകൻ വിശദീകരിക്കുന്നു. കൊച്ചിയിലാണ് ഈ ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്[2]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Padmashree Bharat Dr Saroj Kumar". Nowrunning.com. 
  2. "First Look: Padmasree Bharat Dr Saroj Kumar". Rediff.com. ശേഖരിച്ചത് October 11, 2011. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]