പട്ടിക്കാട്, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടിക്കാട്
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംമണ്ണുത്തി
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലം ഒല്ലൂർ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ നഗരത്തിൽ നിന്ന് 13 കിലോമീറ്റർ വടക്കുകിഴക്കും പീച്ചി ഡാമിൽ നിന്ന് 7 കിലോമീറ്റർ വടക്കും മാറിയാണ് പട്ടിക്കാട് സ്ഥിതിചെയ്യുന്നത്. ദേശീയപാത 544 ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പട്ടിക്കാട്,_തൃശ്ശൂർ&oldid=3647195" എന്ന താളിൽനിന്ന് ശേഖരിച്ചത്