പടിയൂർ ഗ്രാമപഞ്ചായത്ത്, തൃശ്ശൂർ ജില്ല
ദൃശ്യരൂപം
പടിയൂർ ഗ്രാമപഞ്ചായത്ത്, തൃശ്ശൂർ ജില്ല | |
10°19′16″N 76°10′19″E / 10.32115°N 76.17184°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ഇരിങ്ങാലക്കുട |
ലോകസഭാ മണ്ഡലം | തൃശ്ശുർ |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് കാര്യാലയം (പടിയൂർ) |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 55.40 ച.കി.മീ.ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 20562 |
ജനസാന്ദ്രത | 392/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0460 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് പടിയൂർ ഗ്രാമപഞ്ചായത്ത്. ഇരിങ്ങാലക്കുടയിൽ നിന്നും 5 കി.മി പടിഞ്ഞാറു മാറിയാന്നു പടിയൂർ സ്ഥിതി ചെയ്യുന്നത്. എടതിരിഞ്ഞി, നെലമ്പതി, വളവനങ്ങാടി എന്നീ സ്ഥലങ്ങാൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - പൂമംഗലം പഞ്ചായത്ത്
- പടിഞ്ഞാറ് - കനോലി കനാൽ
- വടക്ക് - കാട്ടൂർ, കാറളം പഞ്ചായത്തുകൾ
- തെക്ക് - കെട്ടുചിറകടവ്
വാർഡുകൾ
[തിരുത്തുക]- ചെട്ടിയാൽ നോർത്ത്
- എടതിരിഞ്ഞി
- പോത്താനി
- പോത്താനി ഈസ്റ്റ്
- ശിവകുമാരേശരം ഈസ്റ്റ്
- കോടംകുളം
- പടിയൂർ
- വൈക്കം
- വളവനങ്ങാടി
- മാരാംകുളം
- ചരുംന്തറ
- ശിവകുമാരേശരം വെസ്റ്റ്
- ചെട്ടിയാൽ സൗത്ത്
- കാക്കാത്തുരുത്തി
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | വെള്ളാങ്ങല്ലൂർ |
വിസ്തീർണ്ണം | 18.57 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 17,204 |
പുരുഷന്മാർ | 8089 |
സ്ത്രീകൾ | 9115 |
ജനസാന്ദ്രത | 926 |
സ്ത്രീ : പുരുഷ അനുപാതം | 1127 |
സാക്ഷരത | 91.75% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/padiyurpanchayat Archived 2020-08-11 at the Wayback Machine.
- Census data 2001