അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അതിരപ്പിള്ളി | |
|
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് കാര്യാലയം |
|
| 10.2884029° N 76.5486574° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | തൃശ്ശൂർ |
| നിയമസഭാ മണ്ഡലം | ചാലക്കുടി |
| ലോകസഭാ മണ്ഡലം | ചാലക്കുടി |
| ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
| പ്രസിഡണ്ട് | ബേബി കെ തോമസ് |
| വിസ്തീർണ്ണം | 489ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
| ജനസംഖ്യ | 9216 |
| ജനസാന്ദ്രത | 19/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+0480 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | അതിരപ്പിള്ളി വെള്ളച്ചാട്ടം |
കേരളത്തിലെ തൃശൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിലെ ഒരു ഗ്രാമപഞ്ചായത്താണ് അതിരപ്പിള്ളി. ചാലക്കുടിക്ക് കിഴക്കായാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗവും കാടുകൾ കൊണ്ടു നിറഞ്ഞ ഇവിടത്തെ അതിരപ്പിള്ളിയിലും വാഴച്ചാലിലുമുള്ള വെള്ളച്ചാട്ടങ്ങൾ അനേകം സഞ്ചാരികളെ ആകർഷിക്കുന്നവയാണ്.
കൂടുതൽ അറിവിന് [തിരുത്തുക]
വാർഡുകൾ [തിരുത്തുക]
- വെട്ടിക്കുഴി
- ചിക്ലായ്
- വൈശ്ശേരി
- അരൂർമുഴി
- വെറ്റിലപ്പാറ
- പിള്ളപ്പാറ
- അതിരപ്പിള്ളി
- പെരിങ്ങൽകുത്ത്
- പെരുംമ്പാറ
- പുതുക്കാട്
- ഫാക്ടറി ഡിവിഷൻ
- നടുപ്പരട്ട്
- മൈലാടുംപാറ
അവലംബം [തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001
|
|||||||||||||||||||||||||||||