നെടുമുടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നെടുമുടി | |
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | ആലപ്പുഴ ജില്ല |
| ജനസംഖ്യ | 15,428 (2001) |
| സമയമേഖല | IST (UTC+5:30) |
സ്ഥാനം: 9°26′34″N 76°24′14″E / 9.442871°N 76.40399°E ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് നെടുമുടി.[1] ചങ്ങനാശ്ശേരിക്കും ആലപ്പുഴക്കും ഇടയിലാണ് നെടുമുടി സ്ഥിതിചെയ്യുന്നത്. പ്രധാനമായും കൃഷിയും മത്സ്യബന്ധമാവുമാണ് ഇവിടത്തുകാരുടെ വരുമാനമാർഗ്ഗങ്ങൾ.
ജനസംഖ്യ [തിരുത്തുക]
2001-ലെ കാനേഷുമാരി പ്രകാരം, 7585 ആണുങ്ങളും 7902 പെണ്ണുങ്ങളും ആയി 15428 ആണ് ഇവിടുത്തെ ജനസംഖ്യ.[1]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "Census of India:Villages with population 5000 & above". ശേഖരിച്ചത് 2008-12-10.