നൂർ ജഹാൻ (നടി)
| നൂർ ജഹാൻ | |
|---|---|
| Nurjehan in the film Anarkali (1958) Nurjehan in the film Anarkali (1958) |
|
| ജീവിതരേഖ | |
| ജനനനാമം | Allah Wasai |
| മറ്റു പേരുകൾ | (ഉർദു: ملکہ ترنم, ഇംഗ്ലീഷ്: the queen of melody); Madam Jee |
| ജനനം | 1926 സെപ്റ്റംബർ 21 Kasur, Punjab, British India |
| മരണം | 2000 ഡിസംബർ 23 (പ്രായം 74); Karachi, Sindh, Pakistan |
| സംഗീതശൈലി | Qawwali, Indian music, Pakistani music |
| തൊഴിലുകൾ | film director, film actress, singer, music composer |
| സജീവമായ കാലയളവ് | 1930–1996 |
ഹിന്ദി-ഉർദു- പഞ്ചാബി ചലച്ചിത്രങ്ങളിലെ നടിയും ഗായികയും ആയിരുന്നു നൂർ ജഹാൻ .
[തിരുത്തുക] ജീവിത രേഖ
പഞ്ചാബിലെ കസൂർ ഗ്രാമത്തിൽ 1926 ൽ ജനിച്ചു. ഗുലാം മുഹമ്മദ് ഖാന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. ബാലനടിയെന്ന നിലയിൽ കൽക്കട്ടയിലെ നാടകരംഗത്ത് സ്ഥാനം നേടി. സിനിമയിൽ അവതരിപ്പിച്ചത് ഇന്ദ്രാമൂവീടോണിലെ സുഖ്‌ലാൽ കർമാനി. കുട്ടിക്കാലത്തുതന്നെ സിനിമാരംഗത്തു പ്രവേശിച്ചു. എം.ഡി. മെഹ്‌റയുടെ പഞ്ചാബി ചിത്രങ്ങളിലും പഞ്ചോളിയുടെ ഗുലേബക്കാവലിയിലും അഭിനയിച്ചു. സിനിമാ നിർമാതാവായ ഷൗക്കത്ത് ഹുസൈനെ വിവാഹം ചെയ്യുകയും അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും അഭിനയിക്കുകയും ചെയ്തു. ദുഹായ് എന്ന ചിത്രത്തിലഭിനയിക്കുന്നതിനായി വി.എം. വ്യാസ് മുംബൈയിലേക്കു കൊുവന്നു. വിഭജനത്തിനുശേഷം പാകിസ്ഥാനിലേക്കു തിരിച്ചുപോയി. സ്വരമാധുരിയുടെ മേന്മമൂലം `മെലഡിക്വീൻ' എന്നു പ്രശസ്തിയാർജിച്ച നൂർജഹാന്റെ എല്ലാ ചിത്രങ്ങളും `ഹിറ്റു'കളായിരുന്നു. പിന്നീട് പാകിസ്ഥാനിലേക്കു തിരിച്ചു പോവുകയും പ്രമുഖ പിന്നണി ഗായികയായി കലാരംഗത്തു തുടരുകയും ചെയ്തു.
[തിരുത്തുക] ചലച്ചിത്രങ്ങൾ
| Year | Film |
|---|---|
| 1939 | Gul Bakavli |
| Imandaar | |
| Pyam-e-Haq | |
| 1940 | Sajni |
| Yamla Jat | |
| 1941 | Chaudhry |
| Red Signal | |
| Umeed | |
| Susral | |
| 1942 | Chandani |
| Dheeraj | |
| Faryad | |
| Khaandan | |
| 1943 | Nadaan |
| Duhai | |
| Naukar | |
| 1944 | Lal Haveli |
| Dost | |
| 1945 | Zeenat |
| Gaon ki Gori | |
| Badi Maa | |
| Bhai Jaan | |
| 1946 | Anmol Ghadi |
| Dil | |
| Humjoli | |
| Sofia | |
| Jadoogar | |
| Maharana Pratab | |
| 1947 | Mirza Sahibaan |
| Jugnu | |
| Abida | |
| Mirabai | |
| 1951 | Chanwey |
| 1952 | Dopatta |
| 1953 | Gulnar |
| Anarkali | |
| 1955 | Patey Khan |
| 1956 | Lakt-e-Jigar |
| Intezar | |
| 1959 | Nooran |
| 1958 | Choomantar |
| Anarkali | |
| 1959 | Neend |
| Pardaisan | |
| Koel | |
| 1961 | Mirza Ghalib |