നൂർ ജഹാൻ (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Noor Jehan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Malika-e-Tarannum
ملکہ ترنم
Noor Jehan
نور جہاں
പശ്ചാത്തല വിവരങ്ങൾ
ജന്മനാമം رَکھی وسائی‬ Allah Rakhi Wasai
പുറമേ അറിയപ്പെടുന്നThe Queen of Melody
ജനനം(1925-09-21)21 സെപ്റ്റംബർ 1925
Kasur, Punjab, British India
മരണം23 ഡിസംബർ 2000(2000-12-23) (പ്രായം 75)
Karachi, Sindh, Pakistan
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Playback Singer
  • Music Composer
  • Actress
  • Director
വർഷങ്ങളായി സജീവം1935–1997
ഹിന്ദി-ഉർദു- പഞ്ചാബി ചലച്ചിത്രങ്ങളിലെ നടിയും ഗായികയും ആയിരുന്നു നൂർ ജഹാൻ .

ജീവിത രേഖ[തിരുത്തുക]

പഞ്ചാബിലെ കസൂർ ഗ്രാമത്തിൽ 1926 ൽ ജനിച്ചു. ഗുലാം മുഹമ്മദ് ഖാന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. ബാലനടിയെന്ന നിലയിൽ കൽക്കട്ടയിലെ നാടകരംഗത്ത് സ്ഥാനം നേടി. സിനിമയിൽ അവതരിപ്പിച്ചത് ഇന്ദ്രാമൂവീടോണിലെ സുഖ്‌ലാൽ കർമാനി. കുട്ടിക്കാലത്തുതന്നെ സിനിമാരംഗത്തു പ്രവേശിച്ചു. എം.ഡി. മെഹ്‌റയുടെ പഞ്ചാബി ചിത്രങ്ങളിലും പഞ്ചോളിയുടെ ഗുലേബക്കാവലിയിലും അഭിനയിച്ചു. സിനിമാ നിർമാതാവായ ഷൗക്കത്ത് ഹുസൈനെ വിവാഹം ചെയ്യുകയും അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും അഭിനയിക്കുകയും ചെയ്തു. ദുഹായ് എന്ന ചിത്രത്തിലഭിനയിക്കുന്നതിനായി വി.എം. വ്യാസ് മുംബൈയിലേക്കു കൊുണ്ടുവന്നു. വിഭജനത്തിനുശേഷം പാകിസ്താനിലേക്കു തിരിച്ചുപോയി. സ്വരമാധുരിയുടെ മേന്മമൂലം `മെലഡിക്വീൻ' എന്നു പ്രശസ്തിയാർജിച്ച നൂർജഹാന്റെ എല്ലാ ചിത്രങ്ങളും `ഹിറ്റു'കളായിരുന്നു. പിന്നീട് പാകിസ്താനിലേക്കു തിരിച്ചു പോവുകയും പ്രമുഖ പിന്നണിഗായികയായി കലാരംഗത്തു തുടരുകയും ചെയ്തു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

Year Film
1939 Gul Bakavli
Imandaar
Pyam-e-Haq
1940 Sajni
Yamla Jat
1941 Chaudhry
Red Signal
Umeed
Susral
1942 Chandani
Dheeraj
Faryad
Khaandan
1943 Nadaan
Duhai
Naukar
1944 Lal Haveli
Dost
1945 Zeenat
Gaon ki Gori
Badi Maa
Bhai Jaan
1946 Anmol Ghadi
Dil
Humjoli
Sofia
Jadoogar
Maharana Pratab
1947 Mirza Sahibaan
Jugnu
Abida
Mirabai
1951 Chanwey
1952 Dopatta
1953 Gulnar
Anarkali
1955 Patey Khan
1956 Lakt-e-Jigar
Intezar
1959 Nooran
1958 Choomantar
Anarkali
1959 Neend
Pardaisan
Koel
1961 Mirza Ghalib

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൂർ_ജഹാൻ_(നടി)&oldid=3363636" എന്ന താളിൽനിന്ന് ശേഖരിച്ചത്