നീലയമരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയ:How to read a taxoboxHow to read a taxobox
Indigofera tinctoria

ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Fabales
കുടുംബം: Fabaceae
ഉപകുടുംബം: Faboideae
ഗോത്രം: Indigofereae
ജനുസ്സ്‌: Indigofera
വര്‍ഗ്ഗം: I. tinctoria
ശാസ്ത്രീയനാമം
Indigofera tinctoria
L.

indigo എന്ന ചുരുക്കപ്പേരിലും Indigofera tinctoria എന്നും അറിയപ്പെടുന്ന പയര്‍ വര്‍ഗ്ഗത്തില്‍ പെടുന്ന ഒരു കുറ്റിച്ചെടിയാണ്‌ നീലയമരി. ഉഷ്ണകാലാവസ്ഥയുള്ള ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ കൂടുതല്‍ കാണപ്പെടുന്നതെങ്കിലും, ലോകത്തെമ്പാടും പഴയകാലങ്ങളില്‍ ഇത്‌ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഈ ചെടിയിലടങ്ങിയിരിക്കുന്ന ഇന്‍ഡിഗൊ നിറം, ജീന്‍സ്‌ തുടങ്ങിയ വസ്ത്രങ്ങളുടെ നിറക്കൂട്ടുകള്‍ക്കും മുടി നിറം മാറ്റുന്നതിനും ഉപയോഗിച്ചു വരുന്നു. കേരളത്തിലെ തൊടികളിലും കാടുകളിലും ധാരാളം കണ്ടു വന്നിരുന്ന ഈ ചെടിക്ക്‌ ആയുര്‍വേദത്തിലും സ്ഥാനമുണ്ട്‌.

"http://ml.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B4%B2%E0%B4%AF%E0%B4%AE%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍