നാസികാഭൂഷണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടകസംഗീതത്തിലെ 70ആംആം മേളകർത്താരാഗമാണ് നാസികാഭൂഷണി
ഘടന,ലക്ഷണം [തിരുത്തുക]
- ആരോഹണം സ രി3 ഗ3 മ2 പ ധ2 നി2 സ
- അവരോഹണം സ നി2 ധ2 പ മ2 ഗ3 രി3 സ
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| അംബികം ഉപാസേ | ബാലമുരളീകൃഷ്ണ |
| മാരവൈരി രമണി | ത്യാഗരാജ സ്വാമികൾ |
| ശ്രീരാമ സരസ്വതി | മുത്തുസ്വാമി ദീക്ഷിതർ |
അവലംബം [തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE