നാട്ടുബുൾബുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാട്ടുബുൾബുൾ
Red-vented Bulbul
P. c. bengalensis (Kolkata, India)
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Pycnonotidae
ജനുസ്സ്: Pycnonotus
വർഗ്ഗം: P. cafer
ശാസ്ത്രീയ നാമം
Pycnonotus cafer
(Linnaeus, 1766)
Synonyms

Molpastes cafer
Molpastes haemorrhous
Pycnonotus pygaeus

കേരളത്തിൽ കാണപ്പെടുന്ന ബുൾബുളുകളിൽ ഒരിനമാണിത്. ഇംഗ്ല്ലീഷ്:Redvented Bulbul. ശാസ്ത്രീയ നാമം : Pycnonotus cafer. ഇവയിൽ എണ്ണത്തിൽ കൂടുതൽ നാട്ടുബുൾബുളും ഇരട്ടത്തലച്ചിയുമായിരിക്കും. ഏകദേശം 6-7 ഇഞ്ചു വലിപ്പം, കടും തവിട്ടു നിറം. തല, മുഖം, കഴുത്ത് ഇവ കറുപ്പ്. തലയിലെ തൂവലുകൾ ഒരു ശിഖ പോലെ എഴുന്നു നിൽക്കും. പുറത്തെ തൂവലുകളുടെ അറ്റത്ത് ചെറിയ വെളുത്ത കരയുള്ള്ളതിനാല്ല് അവായുടെ ശരീരം ദൂരെനിന്ന് നോക്കിയാൽ മീൻ‍ചെതുമ്പൽ പോലെ തോന്നും. ഗുദഭാഗത്ത് ഒരു ചുവന്ന ത്രികോണണകകൃതിയ്കുള്ള പൊട്ടും വാലിന്റെ അറ്റത്ത് അല്പം വെള്ള നിറവും, വാലും പാട്ടയും ചേരുന്ന ഭാഗത്ത് തൂവെള്ള പട്ടയും ആണ് പ്രത്യേകതകൾ. തലയിൽ കണ്ണിനു മിതെയോ താഴെയോഎങ്ങും വെൾലപ്പൊട്ടോ വരയോ ഇല്ല എന്നതും തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങൾ ആണ്.

ഉള്ളടക്കം

[തിരുത്തുക] ആവാസവ്യവസ്ഥകൾ

ഇന്ത്യയുടെ ദക്ഷിണേന്ത്യൻ തീരദേശങ്ങളിലും ശ്രീലങ്കയിലും ഇവ കാണപ്പെടുന്നു.

[തിരുത്തുക] ആഹാര രീതികൾ

ചെറുപഴങ്ങൾ, പുഴുക്കൾ, കീടങ്ങൾ മുതലായവ പ്രധാന ഭക്ഷണം. അരിപ്പൂവിന്റെ പഴങ്ങൾ ഇവയുടെ പ്രിയ ഭക്ഷണമാണ്.

[തിരുത്തുക] പ്രജനനം

പ്രജനനകാലം ജനുവരി മുതൽ ഒക്ടോബർ വരെയാണ്‌. ചെറിയ പൊന്തക്കാടുകളിലും മറ്റും കൂടു വെച്ച് ഇവ നാലോ അഞ്ചോ മുട്ടകളിടുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=നാട്ടുബുൾബുൾ&oldid=1309232" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ