നവനീതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കർണാടക സംഗീതത്തിലെ 40ആം മേളകർത്താരാഗമാണ് നവനീതം
ലക്ഷണം,ഘടന [തിരുത്തുക]
- ആരോഹണം സ രി1 ഗ1 മ2 പ ധ2 നി2 സ
- അവരോഹണം സ നി2 ധ2 പ മ2 ഗ1 രി1 സ
ഋഷിചക്രത്തിലുൾപ്പെടുന്ന രാഗമാണിത്.
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| സമി ഇതേ നല്ലസമയം | കോടീശ്വര അയ്യർ |
| ഉമാപതി പാഹി | ബാലമുരളീകൃഷ്ണ |