ധീരശങ്കരാഭരണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതേ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ച് അറിയുവാൻ ശങ്കരാഭരണം (ചലച്ചിത്രം) കാണുക.
കർണ്ണാടകസംഗീതത്തിലെ ഇരുപത്തൊൻപതാം മേളകർത്താരാഗമാണ് ധീരശങ്കരാഭരണം അഥവാ ശങ്കരാഭരണം.
ലോകത്താകമാനമുള്ള സംഗീതശൈലികളിൽ ഇതിനു തത്തുല്യമായ രാഗങ്ങൾ നിലവിലുണ്ട്. ഉദാഹരണത്തിന് ഹിന്ദുസ്ഥാനി സംഗീതത്തിലെ ബിലാവൽ, പാശ്ചാത്യ സംഗീതത്തിലെ സി മേജർ തുടങ്ങിയവ.
ആരോഹണാവരോഹണങ്ങൾ [തിരുത്തുക]
- ആരോഹണം : സ രി2 ഗ3 മ1 പ ധ2 നി3 സ
- അവരോഹണം : സ നി3 ധ2 പ മ1 ഗ3 രി2 സ
(ചതുർശ്രുതി ഋഷഭം, അന്തര ഗാന്ധാരം, ശുദ്ധ മദ്ധ്യമം, ചതുർശ്രുതി ധൈവതം, കാകളി നിഷാദം.)
ബന്ധപ്പെട്ട രാഗങ്ങൾ [തിരുത്തുക]
| രാഗം | മേള # | സ | രി | ഗ | മ | പ | ധ | നി | സ | രി | ഗ | മ | പ | ധ | നി | സ | ||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ശങ്കരാഭരണം | 29 | S | R2 | G3 | M1 | P | D2 | N3 | S' | R2' | G3' | M1' | P' | D2' | N3' | S' ' | ||||||||||
| ഖരഹരപ്രിയ | 22 | S | R2 | G2 | M1 | P | D2 | N2 | S' | |||||||||||||||||
| ഹനുമതോടി | 08 | S | R1 | G2 | M1 | P | D1 | N2 | S' | |||||||||||||||||
| മേചകല്യാണി | 65 | S | R2 | G3 | M2 | P | D2 | N2 | S' | |||||||||||||||||
| ഹരികാംബോജി | 28 | S | R2 | G3 | M1 | P | D2 | N2 | S' | |||||||||||||||||
| നഠഭൈരവി | 20 | S | R2 | G2 | M1 | P | D1 | N2 | S' | |||||||||||||||||
| മേളകർത്താ അല്ലാത്തത് | -- | S | R1 | G2 | M1 | M2 | D1 | N2 | S' | |||||||||||||||||
| ശങ്കരാഭരണം | 29 | S | R2 | G3 | M1 | P | D2 | N3 | S' |