ദ പ്രസ്റ്റീജ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദ പ്രസ്റ്റീജ് | |
|---|---|
| 220px റിലീസ് പോസ്റ്റർ |
|
| സംവിധാനം | ക്രിസ്റ്റഫർ നോളൻ |
| നിർമ്മാണം |
|
| തിരക്കഥ |
|
| ആസ്പദമാക്കിയത് |
|
| അഭിനേതാക്കൾ | |
| സംഗീതം | ഡേവിഡ് ജൂലിയൻ |
| ഛായാഗ്രഹണം | വോളി ഫിസ്റ്റർ |
| ചിത്രസംയോജനം | ലീ സ്മിത്ത് |
| റിലീസിങ് തീയതി | 2006 ഒക്ടോബർ 20 |
| സമയദൈർഘ്യം | 130 മിനുട്ട് |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $4 കോടി |
| ബോക്സ് ഓഫീസ് | $109,676,311 |
ദ പ്രസ്റ്റീജ് 2006ൽ പുറത്തിറങ്ങിയ ഒരു മിസ്റ്ററി ത്രില്ലർ ചിത്രമാണു.ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്രിസ്റ്റഫർ പ്രീസ്റ്റിന്റെ അതേ പേരുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണു.രണ്ട് മാന്ത്രികർ തമ്മിലുള്ള വൈരാഗ്യത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ മാന്ത്രികരായി ഹ്യൂ ജാക്ക്മാൻ,ക്രിസ്റ്റ്യൻ ബെയ്ൽ എന്നിവരാണു അഭിനയിച്ചിരിക്കുന്നത്.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
വിക്കി ചൊല്ലുകളിലെ ദ പ്രസ്റ്റീജ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- ഔദ്യോഗിക വെബ്സൈറ്റ്
- The Prestige at the ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്
- The Prestige at Allmovie
- ഫലകം:Rotten Tomatoes
- The Prestige at Box Office Mojo
|
|||||||||||