ക്രിസ്റ്റഫർ നോളൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ക്രിസ്റ്റഫർ നോളൻ | |
|---|---|
| ജനനം | ക്രിസ്റ്റഫർ ജെയിംസ് നോളൻ 1970 ജൂലൈ 30 ലണ്ടൻ, ഇംഗ്ലണ്ട്, യുനൈറ്റഡ് കിംഗ്ഡം |
| ഉദ്യോഗം | ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ് & തിരക്കഥാകൃത്ത് |
| സജീവം | 1989 –ഇതുവരെ |
| ശ്രദ്ധേയ കൃതികൾ | മെമെന്റോ, ഇൻസോമ്നിയ, ദ പ്രസ്റ്റീജ്, ഇൻസെപ്ഷൻ, ബാറ്റ്മാൻ ബിഗിൻസ്,ദ ഡാർക്ക് നൈറ്റ് |
| പ്രചോദനം കൊണ്ടത് | ആൽഫ്രെഡ് ഹിച്ച്‌കോക്ക്, ഓർസൺ വെൽസ്, സ്റ്റാൻലി കുബ്രിക്ക് |
| ജീവിത പങ്കാളി | എമ്മ തോമസ് (1997–ഇതുവരെ) |
| ബന്ധുക്കൾ | ജൊനാതൻ നോളൻ (സഹോദരൻ), മാത്ത്യു ഫ്രാൻസിസ് നോളൻ (സഹോദരൻ) |
ഒരു ബ്രിട്ടീഷ് അമേരിക്കൻ ചലച്ചിത്ര സംവിധായകനും, ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തുമാണ് ക്രിസ്റ്റഫർ നോളൻ എന്നറിയപ്പെടുന്ന ക്രിസ്റ്റഫർ ജോന്നാഥൻ ജെയിംസ് നോളൻ (ജനനം ജൂലൈ 30 1970) . മെമെന്റോ, ഇൻസോമ്നിയ, ദ പ്രസ്റ്റീജ്, ഇൻസെപ്ഷൻ, ബാറ്റ്മാൻ ബിഗിൻസ്,ദ ഡാർക്ക് നൈറ്റ് തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം പ്രസിദ്ധി നേടുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ചലച്ചിത്രങ്ങൾ
[തിരുത്തുക] ഫീച്ചർ ഫിലിംസ്
| വർഷം | ചിത്രം | പങ്ക് | വേൾഡ് വൈഡ് കലക്ഷൻ | |||
|---|---|---|---|---|---|---|
| സംവിധാനം | നിർമ്മാണം | തിരക്കഥ | മറ്റുള്ളവ | |||
| 1998 | ഫോളോയിംഗ് | അതെ | അതെ | ഛായാഗ്രഹണം ചിത്രസംയോജനം |
$48,482 | |
| 2000 | മെമെന്റോ | അതെ | അതെ | $39,723,096 | ||
| 2002 | ഇൻസോമ്നിയ | അതെ | $113,714,830 | |||
| 2005 | ബാറ്റ്മാൻ ബിഗിൻസ് | അതെ | അതെ | $372,710,015 | ||
| 2006 | ദ പ്രസ്റ്റീജ് | അതെ | അതെ | അതെ | $109,676,311 | |
| 2008 | ദ ഡാർക്ക് നൈറ്റ് | അതെ | അതെ | അതെ | $1,001,921,825 | |
| 2010 | ഇൻസെപ്ഷൻ | അതെ | അതെ | അതെ | $825,532,764 | |
| 2012 | ദ ഡാർക് നൈറ്റ് റൈസെസ് | അതെ | അതെ | അതെ | ||
| 2012 | മാൻ ഓഫ് സ്റ്റീൽ | അതെ | അതെ | |||
[തിരുത്തുക] ലഘു ചിത്രങ്ങൾ
| വർഷം | ചിത്രം | പങ്ക് | ||||||
|---|---|---|---|---|---|---|---|---|
| സംവിധാനം | നിർമ്മാണം | തിരക്കഥ | ||||||
| 1989 | ടറാന്റെല | അതെ | അതെ | അതെ | ||||
| 1996 | ലാർസെനി | അതെ | അതെ | അതെ | ||||
| 1997 | ഡൂഡിൽ ബഗ് | അതെ | അതെ | അതെ | ||||
[തിരുത്തുക] നിരൂപണം
| ചിത്രം | റോട്ടൺ ടൊമാറ്റോസ് | മെറ്റാക്രിട്ടിക് | |
|---|---|---|---|
| Overall | Top Critics | ||
| ഫോളോയിംഗ് | 76%[1] | N/A[2] | N/A |
| മെമെന്റോ | 93%[3] | 94%[4] | 80[5] |
| ഇൻസോമ്നിയ | 92%[6] | 94%[7] | 78[8] |
| ബാറ്റ്മാൻ ബിഗിൻസ് | 84%[9] | 69%[10] | 70[11] |
| ദ പ്രസ്റ്റീജ് | 75%[12] | 92%[13] | 66[14] |
| ദ ഡാർക്ക് നൈറ്റ് | 94%[15] | 91%[16] | 82[17] |
| ഇൻസെപ്ഷൻ | 86%[18] | 91%[19] | 74[20] |
| ശരാശരി | 86% | 88.5% | 75 |
[തിരുത്തുക] അവലംബം
- ↑ "T-Meter Rating of 'Following'". Rotten Tomatoes. Retrieved April 10, 2011.
- ↑ "Top Critics Rating of 'Following'". Rotten Tomatoes. Retrieved April 10, 2011.
- ↑ "T-Meter Rating of 'Memento'". Rotten Tomatoes. Retrieved April 10, 2011.
- ↑ "Top Critics Rating of 'Memento'". Rotten Tomatoes. Retrieved April 10, 2011.
- ↑ "Memento Reviews, Ratings, Credits". Metacritic. Retrieved April 10, 2011.
- ↑ "T-Meter Rating of 'Insomnia'". Rotten Tomatoes. Retrieved April 10, 2011.
- ↑ "Top Critics Rating of 'Insomnia'". Rotten Tomatoes. Retrieved April 10, 2011.
- ↑ "Insomnia Reviews, Ratings, Credits". Metacritic. Retrieved April 10, 2011.
- ↑ "T-Meter Rating of 'Batman Begins'". Rotten Tomatoes. Retrieved April 10, 2011.
- ↑ "Top Critics Rating of 'Batman Begins'". Rotten Tomatoes. Retrieved April 10, 2011.
- ↑ "Batman Begins Reviews, Ratings, Credits". Metacritic. Retrieved April 10, 2011.
- ↑ "T-Meter Rating of 'The Prestige'". Rotten Tomatoes. Retrieved April 10, 2011.
- ↑ "Top Critics Rating of 'The Prestige'". Rotten Tomatoes. Retrieved April 10, 2011.
- ↑ "The Prestige Reviews, Ratings, Credits". Metacritic. Retrieved April 10, 2011.
- ↑ "T-Meter Rating of 'The Dark Knight'". Rotten Tomatoes. Retrieved April 10, 2011.
- ↑ "Top Critics Rating of 'The Dark Knight'". Rotten Tomatoes. Retrieved April 10, 2011.
- ↑ "The Dark Knight Reviews, Ratings, Credits". Metacritic. Retrieved April 10, 2011.
- ↑ "T-Meter Rating of 'Inception'". Rotten Tomatoes. Retrieved April 10, 2011.
- ↑ "Top Critics Rating of 'Inception'". Rotten Tomatoes. Retrieved April 10, 2011.
- ↑ "Inception Reviews, Ratings, Credits". Metacritic. Retrieved April 10, 2011.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കി ചൊല്ലുകളിലെ Christopher Nolan എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- ക്രിസ്റ്റഫർ_നോളൻ ഇന്റർനെറ്റ് മൂവീ ഡാറ്റാബേസിൽ
- ഫലകം:Allmovie name
- Christopher Nolan യാഹൂ മൂവിസിൽ
- Christopher Nolan at Box Office Mojo
- NolanFans.com Premiere Fan Community
- Telegraph.co.uk Interview with Christopher Nolan and Christian Bale