തലക്കോട്ടുകര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തലക്കോട്ടുകര
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംആലത്തൂർ (വേലൂർ), തൃശ്ശൂർ (ചൂണ്ടൽ)
നിയമസഭാമണ്ഡലംകുന്നംകുളം (വേലൂർ), മണലൂർ (ചൂണ്ടൽ)

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് തലക്കോട്ടുകര. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെയും വേലൂർ ഗ്രാമപഞ്ചായത്തിന്റെയും പരിധിയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജായ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി ഇവിടെ സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തലക്കോട്ടുകര&oldid=4081427" എന്ന താളിൽനിന്ന് ശേഖരിച്ചത്