തമിഴര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

தமிழர்
തമിഴര്‍
Tamilpeople.jpg
Thiruvalluvar • Srinivasa Ramanujan • M.I.A.
Viswanathan Anand • Rajaraja Chola • Abdul Kalam
A. R. Rahman • C. N. Annadurai • M. S. Subbulakshmi
ആകെ ജനസംഖ്യ
77,000,000  [1]
ആവാസവ്യവസ്ഥ
Flag of India.svg ഇന്ത്യ 60,793,814 (2001)[2]
Flag of Sri Lanka.svg ശ്രീലങ്ക 3,092,676 (2001)[3]
Flag of Malaysia.svg Malaysia 2,100,000 (2007)[4]
Flag of Canada.svg Canada 200,000 (2007)[5]
Flag of Singapore.svg Singapore 111,000 (1993)[4]
ഭാഷകള്‍

Tamil

മതം

88% Hindu, 6% Muslim, 5.5% Christian.

ബന്ധമുള്ള മറ്റു സമൂഹങ്ങള്‍

ദ്രാവിഡര്‍ · തെലുങ്കര്‍  · കന്നഡക്കാര്‍  · മലയാളിs  · ഗിരാവര്‍[6]  · Sinhalese[7]


തമിഴ് ഭാഷ സംസാരിക്കുന്ന ജനങ്ങളെ തമിഴര്‍ എന്ന് വിളിക്കുന്നു. തമിഴ്നാട്ടിലാണ്‌ ഇവരില്‍ ഭൂരിഭാഗവും. 3000 ഓളം പഴക്കമുള്ള ചരിത്രത്തിനു ഉടമകളാണിവര്‍. ദക്ഷിണേന്ത്യയില്‍ കുടിയേറുന്നതിനു മുമ്പ് സിന്ധുനദീതടങ്ങളിലും പോളിനേഷ്യയിലുമായിരുന്നു ഇവരുടെ പൂര്‍വികര്‍. ഇന്ത്യയില്‍ മാത്രമല്ല തമിഴ് സംസാരിക്കുന്നത് സിംഗപ്പൂര്‍ , മലേഷ്യ , ശ്രീലങ്ക എന്നിവിടങ്ങളിലും തമിഴ് സംസാരിക്കുന്നുണ്ട്.

[തിരുത്തുക] പ്രമാണങ്ങള്‍

  1. Top 30 Languages by Number of Native Speakers: sourced from Ethnologue: Languages of the World, 15th ed. (2005). Vistawide - World Languages & Cultures. ശേഖരിച്ചത് 2007-04-03.
  2. Indian Census - Abstract of Strength of Mother Tongues. Indian Census, 2001. ശേഖരിച്ചത് 2008-01-07.
  3. Brief Analysis of Population and Housing Characteristics (PDF). Sri Lanka census of population and housing 2001. ശേഖരിച്ചത് 2008-01-07.
  4. 4.0 4.1 Ethnologue report for language code tam. Ethnologue: Languages of the World. ശേഖരിച്ചത് 2007-07-31.
  5. Tamils:Population in Canada (2007) (html). Ryerson University. ശേഖരിച്ചത് 2008-02-19.
  6. Maloney, Clarence. Maldives People. ശേഖരിച്ചത് 2008-06-22.
  7. Kshatriya, G.K. (1995). "Genetic affinities of Sri Lankan populations". Human Biology 67 (6): 843–66. PMID 8543296. 
"http://ml.wikipedia.org/wiki/%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം