തട്ടയിൽ

Coordinates: 9°11′0″N 76°44′0″E / 9.18333°N 76.73333°E / 9.18333; 76.73333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thattayil
Map of India showing location of Kerala
Location of Thattayil
Thattayil
Location of Thattayil
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Pathanamthitta
ഏറ്റവും അടുത്ത നഗരം Adoor
ലോകസഭാ മണ്ഡലം pathanamthitta
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം

0 കി.മീ. (0 മൈ.)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Tropical monsoon (Köppen)

     35 °C (95 °F)
     20 °C (68 °F)
കോഡുകൾ

9°11′0″N 76°44′0″E / 9.18333°N 76.73333°E / 9.18333; 76.73333

പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണു തട്ടയിൽ. പത്തനംതിട്ടയിൽ നിന്നും 12 കി.മി. ദൂരെയാണ്‌ ഈ ഗ്രാമം. ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം ഈ നാട്ടിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ്‌. മീനഭരണിയാണ്‌ ഇവിടുത്തെ ഏറ്റവും പ്രധാന ഉത്സവം. ഇവിടത്തെ കെട്ടുകാഴ്ച പ്രസിദ്ധമാണ്. തട്ടയുടെ സാംസ്‌കാരിക തലസ്ഥാനമെന്ന് ഒരിപ്പുറം ക്ഷേത്രത്തെ വിലയിരുത്തപ്പെടുന്നു .തട്ട് തട്ടുകളായി കിടക്കുന്ന ഭൂപ്രകൃതി കാരണമാണ് ഈ നാടിനു തട്ടയിൽ എന്ന നാമം സിദ്ധിച്ചത്.[അവലംബം ആവശ്യമാണ്] പരമ്പരാഗതമായി കൃഷിയെ ആശ്രയിച്ച ആയിരുന്നു ഇവിടുത്തെ ജനങ്ങൾ ജീവിച്ചിരുന്നത്. എന്നാൽ ഇന്നു എല്ലാ മേഖലയിലും തട്ടക്കരുടെ സാന്നിധ്യമുണ്ട്. തട്ടയുടെ സാംസ്കാരികമായ വൈഭവവും കലാച്ചര്തുയും ഒരിപ്പുറം ക്ഷേത്രത്തിലെ കെട്ടുകാഴ്ച വെളിവാക്കുന്നു. എൻ .എസ്.എസ് - ന്റെ ആദ്യ കരയോഗം സ്ഥാപിതമായത് ഇവിടെയാണ്. പഴയകാലത്ത് തന്നെ ഇവിടെ അദ്ധ്യാത്മിക പഠനകേന്ദ്രങ്ങൾ ഉണ്ടായിരുന്നു . സാംസ്കാരികമായും ഈ ഗ്രാമം ഉന്നതനിലയിലയിരുന്നു[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=തട്ടയിൽ&oldid=3405834" എന്ന താളിൽനിന്ന് ശേഖരിച്ചത്