കിടങ്ങന്നൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കിടങ്ങന്നൂർ | |
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | പത്തനംതിട്ട |
| ഏറ്റവും അടുത്ത നഗരം | കോഴഞ്ചേരി, മുളക്കുഴ (ആലപ്പുഴ ജില്ല), പന്തളം |
| ജനസംഖ്യ | 16,364 (2001) |
| സമയമേഖല | IST (UTC+5:30) |
സ്ഥാനം: 9°17′45″N 76°41′0″E / 9.29583°N 76.68333°E ആറന്മുള ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കിടങ്ങന്നൂർ. കോഴഞ്ചേരി-പന്തളം റോഡിൽ, ആറന്മുളയ്ക്കും മായലുമണ്ണിനും ഇടയിലായാണ് ഈ പ്രദേശം. കിടങ്ങന്നൂരിനു സമീപമാണ് ആറന്മുള വിമാനത്താവളം നിർമിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും, കലാ-സാംസ്കാരിക മേഖലയിലും വളരെയധികം പുരോഗതി നേടിയ ഭൂപ്രദേശമാണ് ഇത്.