ഏനാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏനാത്ത്

ഏനാത്ത്
9°05′27″N 76°45′20″E / 9.090746°N 76.755527°E / 9.090746; 76.755527
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
ഭരണസ്ഥാപനം(ങ്ങൾ) ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട്
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 13796 (2001)
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691526
+04734-
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഏനാത്ത് പത്തനംതിട്ട ജില്ലയിലെ ഒരു ചെറു പട്ടണമാണ്. കല്ലടയാറിനു കുറുകേയുള്ള ഏനാത്ത് പാലം ആണ് കൊല്ലം ജില്ലയേയും പത്തനംതിട്ട ജില്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്നത്. ചരിത്ര പ്രസിദ്ധമായ മണ്ണടി ഏനാത്തിനു സമീപം ആണ് സ്ഥിതി ചെയ്യുന്നത്.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ഇന്ത്യയുടെ 2001-ലെ കാനേഷുമാരി പ്രകാരം ഏനാത്തിലെ ജനസംഖ്യ 13976 ആണ്. ഇതിൽ 6806 പുരുഷന്മാരും 7170 വനിതകളും ഉൾപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഏനാത്ത്&oldid=3333877" എന്ന താളിൽനിന്ന് ശേഖരിച്ചത്