ജ്യോതിസ്വരൂപിണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടകസംഗീതത്തിലെ 68ആം മേളകർത്താരാഗമാണ് ജ്യോതിസ്വരൂപിണി
ഉള്ളടക്കം |
ലക്ഷണം,ഘടന [തിരുത്തുക]
- ആരോഹണം സ രി3 ഗ3 മ2 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ2 ഗ3 രി3 സ
ജന്യരാഗങ്ങൾ [തിരുത്തുക]
ജ്യോതിരാഗ ആണ് പ്രധാനജന്യരാഗം
കൃതികൾ [തിരുത്തുക]
| കൃതി | കർത്താവ് |
|---|---|
| ഗാനസുധാപനമു | കോടീശ്വര അയ്യർ |
| ജ്യോതിസ്വരൂപിണി | പെരിയസ്വാമി |
| ശ്രീ ഗായത്രി ഭക്തദുരിത | ബാലമുരളീകൃഷ്ണ |
അവലംബം [തിരുത്തുക]
http://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE